ചന്ദ്രന്‍ ചുവന്ന് തുടുക്കും; ഇന്ത്യയില്‍ എപ്പോള്‍, അറിയേണ്ടതെല്ലാം

2022ലെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. ഈ സമയത്ത് ചന്ദ്രന്‍ ചുവന്ന നിറമായിരിക്കും. നാസ പറയുന്നത് പ്രകാരം യുഎസിലെ പകുതി ഭാഗങ്ങളില്‍ നിന്നും സൗത്ത് അമേരിക്കയില്‍ നിന്നും ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കും. ഇതിന് പുറമെ ആഫ്രിക്ക, പശ്ചിമ യൂറോപ്പ്, നോര്‍ത്ത് അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നും ബ്ലഡ് മൂണ്‍ വ്യക്തമായി കാണാം.

ഇന്ത്യയില്‍ നിന്ന് ഈ പ്രതിഭാസം കാണാന്‍ സാധിക്കില്ല. ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം 10.27നാണ് ബ്ലഡ് മൂണ്‍ സംഭവിക്കുന്നത്. ഇന്ത്യന്‍ സമയം പ്രകാരം ഇത് നാളെ (മെയ് 16) രാവിലെ 8 മണിക്കും 8.30നും ഇടയിലായിരിക്കും ഇത് സംഭവിക്കുക.

പൂര്‍ണ ചന്ദ്രഗ്രഹണം സംഭവിക്കുന്നതിന് മുന്‍പായി ചന്ദ്രന്‍ ചുവന്ന് തുടുക്കുന്നതാണ് ബ്ലഡ് മൂണ്‍. പൂര്‍ണ ചന്ദ്രഗ്രഹണത്തിന്റെ സമയത്താണ് ബ്ലഡ് മൂണ്‍ തെളിയുന്നത്. സൂര്യന്റെ ചുവന്ന രശ്മി പ്രതിഫലിക്കുന്നതിനാലാണ് ചന്ദ്രന് ഈ നിറം വരുന്നത്.

ബ്ലഡ് മൂണ്‍ കാണാന്‍ സാധിക്കാത്തവര്‍ക്ക് നാസ തത്സമയ സംപ്രേഷണം നടത്തും.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത