അനധികൃത കുടിയേറ്റക്കാരെ തടയാൻ ഗ്വാണ്ടനാമോ ബേ ഉപയോഗിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

രേഖകളില്ലാത്ത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ബേയിൽ തടവിലാക്കാനുള്ള പ്ലാൻ പുറത്തിറക്കി ഡൊണാൾഡ് ട്രംപ്. ക്യൂബയുടെ കിഴക്കൻ അറ്റത്തുള്ള കുപ്രസിദ്ധമായ സൈനിക കേന്ദ്രമായ ഗ്വാണ്ടനാമോ ബേയിൽ “ക്രിമിനൽ നിയമവിരുദ്ധ കുടിയേറ്റക്കാർ” എന്ന് താൻ വിളിക്കുന്ന 30,000 വരെയുള്ള ആളുകളെ പാർപ്പിക്കാൻ തടങ്കൽപ്പാളയം നിർമ്മിക്കാൻ ഉത്തരവിട്ടതായി ട്രംപ് പറഞ്ഞു.

ട്രംപ് തൻ്റെ രണ്ടാം ടേമിൽ വാഗ്ദാനം ചെയ്ത അനധികൃത കുടിയേറ്റത്തിനെതിരെയുള്ള അടിച്ചമർത്തൽ പദ്ധതി ശക്തമാക്കാൻ ഒരുങ്ങുമ്പോൾ തന്നെ യുഎസ് സർക്കാരിനെ തന്നെ തൻ്റെ വലതുപക്ഷ പ്രതിച്ഛായയിലേക്ക് മാറ്റാനുള്ള സമാന്തര മുന്നേറ്റവും നടക്കുന്നുണ്ട്.

“ഗ്വാണ്ടനാമോ പദ്ധതി“ കുടിയേറ്റ കുറ്റകൃത്യങ്ങളുടെ ബാധ ഇല്ലാതാക്കുന്നതിന് ഞങ്ങളെ ഒരു പടി കൂടി അടുപ്പിക്കും” മോഷണമോ അക്രമമോ ആരോപിക്കപ്പെടുന്ന കുടിയേറ്റക്കാരെ വിചാരണയ്ക്ക് മുമ്പായി തടങ്കലിൽ വയ്ക്കാൻ ഉത്തരവിടുന്ന ബില്ലിൽ വൈറ്റ് ഹൗസിൽ ഒപ്പുവെച്ചപ്പോൾ ട്രംപ് പറഞ്ഞു.

Latest Stories

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്