'ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ല, സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്'; ഇപ്പോഴത്തെ പ്രഖ്യാപനം സ്വാഗതാർഹമെന്ന് കെ കെ ശൈലജ

ആശാ വർക്കർമാരുടെ വേതനം 3000 രൂപ ഉയർത്തിയ നടപടി സ്വാഗതാർഹമെന്ന് കെ കെ ശൈലജ. ആശമാരെ ഇടതുപക്ഷം ആക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞ കെ കെ ശൈലജ ആശമാരെ സഹായിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കി. പ്രഖ്യാപനം നടപ്പിലാക്കാൻ കഴിയുമോയെന്ന് ഒറ്റ ദിവസം കൊണ്ട് പറയാനാവില്ല എന്നും കെ കെ ശൈലജ പറഞ്ഞു.

പിണറായിയെ ഇനി മാറ്റാനാവില്ല. പ്രതിപക്ഷ നേതാവായി തീരുമാനിച്ചു കഴിഞ്ഞുവെന്നും കെകെ ശൈലജ പറഞ്ഞു. ജില്ലാ കമ്മിറ്റികളിലെ ചർച്ചകളെന്ന് പറഞ്ഞ് പുറത്ത് വരുന്നത് യഥാർത്ഥ വസ്തുതകളാണോ?. അക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് ആരെങ്കിലും പറയുന്നതല്ലല്ലോ.

പേരാവൂരിലെ ജയസാധ്യതയിൽ ഭിന്നാഭിപ്രായമുയർന്നിരുന്നു. പല മണ്ഡലങ്ങളുടെയും കാര്യത്തിൽ അത്തരം ചർച്ച നടന്നു. താൻ കൂടി ഭാഗമായെടുത്ത തീരുമാനം തെറ്റായിപോയെന്ന് പറയാനാകുമോയെന്നും ശൈലജ പ്രതികരിച്ചു.

Latest Stories

മുപ്പതിന്റെ നിറവില്‍ ചാവറ മാട്രിമോണി; കരുതലായി 'ചാവറ കെയര്‍' പദ്ധതിക്ക് തുടക്കം

മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നത്; ജനങ്ങളിൽ നിന്ന് അകലാനും സാധ്യതയുണ്ട് : ചാണ്ടി ഉമ്മൻ

'അവനും ഒരു ജീവിയല്ലേ... ഭൂമിയുടെ അവകാശിയല്ലേ, എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ'; അലിൻ ജോസ് പെരേര ഒറ്റക്ക് വഴിവെട്ടി വന്നവനെന്ന് ടിനി ടോം

'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി

ആലപ്പുഴയിലെ ഗൺമാന്മാരുടെ മർദ്ദനം: എസ്‌ഐടി രൂപീകരിക്കാനുള്ള ശുപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് കൈമാറി

മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റശേഷം ഉള്ള ആദ്യ പ്രവർത്തി ദിനം; 10 വർഷത്തിന് ശേഷം തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ സമരഗേറ്റ് തുറന്നു

പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങിയത് സോന തന്നെ; കോഴിക്കോട് കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവം ആസൂത്രിതമെന്ന് പൊലീസ്

കുതിച്ച് സ്വർണവില; പവന് ഒറ്റയടിക്ക് 600 രൂപ വർധിച്ചു; ഇന്നത്തെ നിരക്ക് അറിയാം

'ഓരോരുത്തർക്കും ഓരോ ശൈലി, സിപിഐഎമ്മിന്റെ സീറ്റ് കുറവും നായനാർ ശൈലിയും തമ്മിൽ ബന്ധമില്ല'; പിണറായിയുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ലെന്ന് കെ കെ ശൈലജ

'ട്രംപിനെയും നെതന്യാഹുവിനെയും നരകത്തിലേക്ക് അയക്കുന്നവർക്ക് 558 കോടി പാരിതോഷികം'; പുതിയ നീക്കവുമായി ഇറാൻ