കോവിഡ് നിയന്ത്രണം ലംഘിച്ചാൽ മരപ്പൂട്ട്;  കംബോഡിയയിൽ ഇങ്ങനെ !

കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് കംബോഡിയയിൽ  നടപ്പിലാക്കിയിരിക്കുന്ന വിചിത്രമായ ശിക്ഷയാണ് ഒരു കാൽ മരപ്പൂട്ടിൽ തളച്ചിടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒരു ചിത്രം തായ്‌ലൻഡിൽ നിന്ന് എന്ന പേരിൽ പ്രചരിച്ചിരുന്നു. ചിലർ ഇത് നേപ്പാൾ ആണെന്നും പോസ്റ്റ് ചെയ്തു. എന്നാൽ റിവേഴ്‌സ് ഇമേജ് സെർച്ചിൽ ഇത് കംബോഡിയ ആണെന്ന് കണ്ടെത്തി.

ഒന്നരക്കോടി ജനസംഖ്യയുള്ള കംബോഡിയക്ക് കേരളത്തിന്റെ നാലര ഇരട്ടി വലിപ്പമാണുള്ളത്. ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചവർ 183.  ചികിത്സയിലുള്ളത് ഇരുപത്തി ആറായിരത്തോളം. രോഗം ഭേദമായവർ ഇരുപതിനായിരത്തോളം വരും.

രാജവാഴ്ച നിലനിൽക്കുന്ന കംബോഡിയ നൂറ്റാണ്ടുകളായി ഭരിക്കുന്നത്  നൊറോദോം രാജവംശമാണ്. നൊറോദോം സിഹമോനി ആണ് ഇപ്പോഴത്തെ രാജാവ്.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...