അധികം സൂം ചെയ്താല്‍ നിരാശപ്പെടേണ്ടി വരും; യോഗി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് ചിത്രം വ്യാജമെന്ന് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കുവെച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രത്തിനെതിരെ കോണ്‍ഗ്രസ്. യുപിയിലെ ഇട്ടാവ ജില്ലയില്‍ യോഗി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രം എന്ന പേരിലാണ് യോഗി ആദിത്യനാഥ് ആള്‍ക്കൂട്ടത്തെ അഭിവാദ്യം ചെയ്യുന്ന ചിത്രം പങ്കുവെച്ചത്.

ഭീകരവാദികളുടെ നേതാക്കള്‍ക്കും കുറ്റവാളികളുടെ സംരക്ഷകര്‍ക്കും ഇവിടെ അടിതെറ്റും, എല്ലാ ബൂത്തിലും താമര വിരിയിക്കുമെന്ന് ഇട്ടാവക്കാര്‍ തീരുമാനമെടുത്തു കഴിഞ്ഞു. ഇട്ടാവക്ക് നന്ദി’- എന്നിങ്ങനെയായിരുന്നു യോഗിയുടെ ട്വീറ്റ്.

ട്വീറ്റ് പുറത്തായതിന് പിന്നാലെ ഈ ചിത്രം വ്യാജമാണെന്ന് ആരോപിച്ച് യു.പി കോണ്‍ഗ്രസ് രംഗത്തുവന്നു. ചിത്രം റീട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് ചിത്രം വ്യാജമാണെന്ന് വ്യക്തമാക്കിയത്. ചിത്രം ഫോട്ടോഷോപ്പിലൂടെ നിര്‍മ്മിച്ചതാണെന്നും അധികം സൂം ചെയ്യരുതെന്നും ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പരിഹസിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ