ബില്ല് നിയമവിരുദ്ധവും അധാര്‍മ്മികവും; പഞ്ചാബില്‍ പൗരത്വ ഭേദഗതി ബില്ല് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് അമരീന്ദര്‍ സിംഗ്

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നേരെയുള്ള ആക്രമണമാണെന്നും ഇന്ത്യയുടെ നാനാത്വത്തെ തകര്‍ക്കുന്ന ബില്ല് പഞ്ചാബില്‍ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കേവലം മതത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങളെ വേര്‍തിരിക്കുന്ന ബില്‍ തികച്ചും നിയമവിരുദ്ധവും അതോടൊപ്പം തന്നെ അധാര്‍മ്മികവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ വരെ ലംഘിക്കുകയും ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്ന ഒരു നിയമം പാസ്സാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ല. അതിനാല്‍ തന്നെ അതു തള്ളിക്കളഞ്ഞെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബില്ല് നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ലെന്നും സംസ്ഥാനത്ത് അത് നടപ്പാക്കില്ലെന്നുമാണ് പിണറായി വിജയന്റെ പ്രതികരണം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'