കെ അണ്ണാമലൈ രാജ്യസഭയിലേക്കോ? ആന്ധ്രയിൽ നിന്ന് മത്സരിപ്പിക്കാൻ ബിജെപി നീക്കം

തമിഴ്‌നാട് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാൻ പാർട്ടി നേതൃത്വത്തിൻ്റെ നീക്കം. ആന്ധ്രയിൽ ഒഴിവുവന്ന സീറ്റിൽ അണ്ണാമലൈയെ മത്സരിപ്പിച്ച് രാജ്യസഭയിലെത്തിക്കാൻ ആലോചന നടക്കുന്നതായാണ് വിവരം.

എൻ.ഡി.എ സഖ്യകക്ഷിയായ തെലുങ്കുദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി ബി.ജെ.പി നേതാക്കൾ ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം. വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവച്ച ഒഴിവിൽ അണ്ണാമലൈയെ പരിഗണിക്കണമെന്ന് ബി.ജെ.പി നേതൃത്വം അഭ്യർത്ഥിച്ചതായി സൂചനയുണ്ട്.

Latest Stories

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; മോചനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം; പ്രതിപക്ഷ എംപിമാരുടെ സംഘം ജയില്‍ സന്ദര്‍ശിച്ചു

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും

IND vs ENG: "ഞങ്ങൾ എന്തുചെയ്യണം എന്ന് നിങ്ങൾ പറഞ്ഞുതരേണ്ടതില്ല"; ഓവൽ പിച്ചിന്റെ ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഗംഭീർ, പിടിച്ചുമാറ്റി ബാറ്റിംഗ് പരിശീലകൻ- വീഡിയോ വൈറൽ

'പ്രതിപക്ഷ നേതാവിനെ രാഷ്ട്രീയ വനവാസത്തിന് വിടില്ല'; വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിയിൽ വി ഡി സതീശന് പിന്തുണയുമായി യുഡിഎഫ് നേതാക്കൾ

IND vs ENG: “ഇത് ഏറ്റവും മികച്ചവരുടെ അതിജീവനമായിരിക്കും”; അഞ്ചാം ടെസ്റ്റിന് മുമ്പ് ഇം​ഗ്ലണ്ടിന് മുന്നറിയിപ്പുമായി ആഷസ് ഹീറോ

'പഹൽഗാമിലെ വീഴ്ചയിൽ സർക്കാർ മൗനം പാലിക്കുന്നു, വിനോദസഞ്ചാരികളെ ദൈവത്തിന്റെ കൈയ്യിൽ വിട്ടു കൊടുത്തു'; ലോക്സഭയിൽ ആഞ്ഞടിച്ച് പ്രിയങ്ക ​ഗാന്ധി

എനിക്കെതിരെ ആരോപണമുണ്ടായപ്പോള്‍ ഞാൻ വിട്ടുനിന്നു, 'അമ്മ' തെരഞ്ഞെടുപ്പിൽ ബാബുരാജ് മത്സരിക്കരുതെന്ന് വിജയ് ബാബു

'വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണം എന്നതടക്കം ആവശ്യം'; വീണ്ടും സമരത്തിനൊരുങ്ങി സ്വകാര്യ ബസ് സംഘടനകൾ

IND VS ENG: "ഇന്ത്യയ്ക്ക് വേണ്ടത് വിക്കറ്റ് എടുക്കുന്ന ബോളറെ, അവന് തീർച്ചയായും അതിന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല"; അഞ്ചാം ടെസ്റ്റിലെ പ്ലെയിം​ഗ് ഇലവനെ കുറിച്ച് ഇർഫാൻ പത്താന് ആശങ്ക

'പരാതിക്കാരൻ മുസ്ലിം, ധർമസ്ഥലയിലെ ഗൂഢാലോചനയ്ക്ക് പിന്നിൽ കേരള സർക്കാർ'; വിചിത്ര ആരോപണവുമായി കർണാടക ബിജെപി നേതാവ്