തന്റെ പട്ടിക്കുട്ടിക്ക് റഡാര്‍ സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്; മോദിയെ പരിഹസിച്ച് ഊര്‍മ്മിള

മോദിയുടെ മേഘസിദ്ധാന്തത്തെ പരിഹസിച്ച് ബോളിവുഡ് നടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഊര്‍മ്മിള മണ്ഡോദ്കര്‍. വളര്‍ത്തുനായയുടെ ചിത്രത്തിനൊപ്പമാണ് മോദിയുടെ പേരെടുത്ത് പറയാതെ പരിഹസിച്ചു കൊണ്ട് ഊര്‍മ്മിള ട്വീറ്റ് ചെയ്തത്.

തെളിഞ്ഞ ആകാശത്തിന് ദൈവത്തിനു നന്ദി. എന്റെ അരുമയായ റോമിയോയ്ക്ക് കൃത്യമായി റഡാര്‍ സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ട് എന്നായിരുന്നു ഊര്‍മ്മിളയുടെ ട്വീറ്റ്. പട്ടിക്കുട്ടിക്കൊപ്പമുള്ള ചിത്രവും ഊര്‍മ്മിള ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഒരു വാര്‍ത്താചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബാലാക്കോട്ട് ആക്രമണത്തെ കുറിച്ചു വെളിപ്പെടുത്തല്‍ നടത്തിയത്. മേഘങ്ങളും മഴയുമുള്ളപ്പോള്‍ പാകിസ്ഥാന്റെ റഡാറുകളില്‍ നിന്ന് വിമാനങ്ങളെ മറയ്ക്കാന്‍ കഴിയുമെന്നും ആക്രമണത്തിന് ഉചിതമായ സമയം ഇതു തന്നെയാണെന്നു നിര്‍ദേശം നല്‍കിയതായും മോദി അവകാശപ്പെട്ടു. ഇതാണ് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത