യു.പി തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഈ മാസം പത്തിനാണ് തിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ മത്സരത്തിനുള്ളത്.

പരസ്യ പ്രചാരണം അവസാനത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ പ്രകന പത്രിക ഇന്ന് പുറത്തിറക്കും. രാവിലെ 11 മണിക്കാണ് പ്രകടന പത്രിക പുറത്തിറങ്ങുന്നത്.

മോശം കാലാവസ്ഥയെ തുടര്‍ന്ന് മോദി ഇന്നലെ ബിജ് നോറിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തില്ല. വെര്‍ച്വല്‍ റാലിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യകയാണ് ചെയ്തത്. യുപിയില്‍ വികസനം കൊണ്ടുവന്നത് യോഗി സര്‍ക്കാരാണ്. യോഗി തന്നെ ഉത്തര്‍പ്രദേശ് ഭരിക്കുമെന്നും മോദി പറഞ്ഞു. ഇന്നും പ്രധാനമന്ത്രി വെര്‍ച്വല്‍ റാലിയില്‍ വോട്ടര്‍മാരെ അഭിസംബോധന ചെയ്യും. ജാട്ട് വോട്ടുകളുള്ള പടിഞ്ഞാറന്‍ യുപിയിലെ മണ്ഡലങ്ങളിലെ ഒന്നാം ഘട്ടം ബിജെപിക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ