പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ 'ഉറക്കണം'; ആഹ്വാനവുമായി ബംഗാള്‍ ബി.ജെ.പി നേതാവ്

ബി.ജെ.പി പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ കൊന്നുകളയണമെന്ന ആഹ്വാനവുമായി പശ്ചമ ബംഗാള്‍ നേതാവ് ശ്യാമപാഡ മണ്ഡല്‍. പ്രവര്‍ത്തകരെ അക്രമിക്കുന്നവരെ ഉറക്കികളയണമെന്ന് മണ്ഡല്‍ സെയ്ന്തിയില്‍ നടന്ന പൗരത്വ ഭേദഗതി അനുകൂല റാലിയില്‍ പറഞ്ഞു.

“ശന്തരാക്കാന്‍ കഴിയാത്ത ആനകളെ കുത്തിവയ്പ്പിലൂടെ കൊലപ്പെടുത്തുകായണ് ചെയ്യാറ്. അതുപോലെ ബി.ജെ.പി പ്രവര്‍ത്തകരെ ആക്രമിക്കുന്നവരെ ആദ്യം ശാന്തരാക്കാന്‍ ശ്രമിക്കുക. കഴിഞ്ഞില്ലെങ്കില്‍ എന്നന്നേക്കുമായി ഉറക്കണം”- മണ്ഡല്‍ പറഞ്ഞു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍