പച്ചനിറം ദേശീയ പതാകയില്‍ നിന്നു കൂടി ഒഴിവാക്കണോ; ഗിരിരാജ് സിങ്ങിനെതിരെ തേജസ്വി യാദവ്

തിരഞ്ഞെടുപ്പ് കമ്മീഷനോട് പച്ചപ്പതാകകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ദേശീയപതാകയിലെ പച്ച നിറവും നിരോധിക്കണോ എന്ന് തേജസ്വി ഗിരിരാജ് സിങ്ങിനോട് ചോദിച്ചു.

“”ദേശീയപതാകയിലെ പച്ചനിറവും ഒഴിവാക്കണമോയെന്ന് ഗിരിരാജ് ജനങ്ങളോട് പറഞ്ഞേ പറ്റൂ. ആര്‍എസ്എസിന്റേയും ബിജെപിയുടേയും സജീവപ്രവര്‍ത്തകനായ സിങങിന് ത്രിവര്‍ണ പതാകയ്ക്കു പകരം കാവിപ്പതാക കൊണ്ടു വരണമെന്നാണ് ആഗ്രഹം. എന്നാല്‍ ജനങ്ങള്‍ അതനുവദിക്കില്ല. പച്ചയും വെള്ളയും കാവി നിറവുമള്ള ത്രിവര്‍ണ പതാകയ്ക്കു വേണ്ടി നമ്മള്‍ പോരാടും””, തേജസ്വി യാദവ് പറഞ്ഞു.

പാക് പതാകയോട് സാമ്യമുള്ള മുസ്ലിം സംഘടനകളുടെ പച്ചപ്പതാകകള്‍ നിരോധിക്കണമെന്ന് ഗിരിരാജ് സിങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയായിരുന്നു തേജസ്വി യാദവിന്റെ പ്രതികരണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ