‘നിലാവു കുടിച്ച സിംഹങ്ങൾ' വ്യാഖ്യാനിക്കപ്പെട്ടത് തെറ്റായി; ആത്മകഥ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ

തന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ‘നിലാവു കുടിച്ച സിംഹങ്ങൾ’ എന്ന പേരിലാണ് ആത്മകഥ എഴുതിയത്. പക്ഷെ ആ പുസ്തകം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. മുന്‍ ചെയര്‍മാന്‍ ഡോ. ശിവനെ വിമര്‍ശിക്കുകയായിരുന്നില്ല ലക്ഷ്യമെന്നും എസ്.സോമനാഥന്‍ പറഞ്ഞു.പുസ്തകം സംബന്ധിച്ച് പുറത്തുവന്ന വിവാദങ്ങൾ ഏറെ ഖേദകരമാണ്. അതുകൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിക്കണ്ട എന്നു വച്ചതെന്നും എസ് സോമനാഥൻ പറഞ്ഞു.

Latest Stories

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

'അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യാകും'; മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ