“സ്നോളിഗോസ്റ്റർ”; നിതീഷ് കുമാറിന്റെ രാജിയിൽ പഴയ ട്വീറ്റ് വീണ്ടും പങ്കുവച്ച് തരൂരിന്റെ പ്രതികരണം

നിതീഷ് കുമാറിന്റെ രാജിയിൽ പഴയ വിമർശന ട്വീറ്റ് വീണ്ടും പങ്കുവച്ച് ശശി തരൂർ എംപിയുടെ പ്രതികരണം. നിതീഷ് ഒരു “സ്നോളിഗോസ്റ്റർ”(ധാർമികതയേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്ന രാഷ്ട്രീയക്കാരൻ) ആണെന്ന് വിമർശനം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലുടെയാണ് തരൂർ പോസ്റ്റ് ഷെയർ ചെയ്തത്.

2017ൽ ബിഹാറിലെ മഹാസഖ്യം വിട്ട് കുമാർ ബിജെപിയിൽ ചേർന്നിരുന്നു.അന്ന് തരൂർ ട്വീറ്റ് ചെയ്ത വാക്കാണ് സ്നോലിഗോസ്റ്റർ എന്നത്. “ഇത് മറ്റൊരു ദിവസത്തിൻ്റെ വാക്കായിരിക്കുമെന്ന് അറിഞ്ഞിരുന്നില്ല! എന്ന് പറഞ്ഞാണ് തരൂർ വീണ്ടും പോസ്റ്റ് ഷെയർ ചെയ്തത്.

ബിജെപി പിന്തുണയോടെയാണ് നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.ഇത് 9ാം തവണയാണ് നിതിഷ് വീണ്ടും മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. നിതിഷിനെ പിന്തുണച്ചുകൊണ്ട് ഇനി ബിജെപി എംഎല്‍എമാര്‍ കത്ത് നല്‍കും. നിതിഷ് കുമാറിന്റെ ബിജെപി പ്രവേശനം ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നൽകിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ