ഭോപ്പാലിലെ വോട്ടര്‍മാരെ, മറ്റൊരു ഗ്യാസ് ദുരന്തത്തില്‍ നിന്നും നഗരത്തെ രക്ഷിക്കാനുള്ള സമയമാണിത്; പ്രജ്ഞ സിങിന് വോട്ട് ചെയ്യരുതെന്ന് ഫര്‍ഹാന്‍ അക്തര്‍

പ്രജ്ഞ സിംഗ് താക്കൂറിന് വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്ത്  ബോളിവുഡ് നടനും സംവിധായകനുമായ ഫര്‍ഹാന്‍ അക്തറിന്റെ ട്വീറ്റ്. “എത്രയും പ്രിയപ്പെട്ട ഭോപ്പാലിലെ വോട്ടര്‍മാരെ, മറ്റൊരു ഗ്യാസ് ദുരന്തത്തില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കാനുള്ള സമയമാണിത്”.

ഫര്‍ഹാന്‍ അക്തര്‍ കുറിച്ചു. പ്രജ്ഞ സിംഗിനോടും ഗോഡ്‌സെയോടും നോ പറയുക, മഹാത്മാ ഗാന്ധിയെ ഓര്‍മ്മിക്കുക, വെറുപ്പിന് മുകളില്‍ സ്‌നേഹം തെരഞ്ഞെടുക്കുക എന്നീ ഹാഷ് ടാഗുകളോടെയാണ് ഫര്‍ഹാന്‍ ട്വീറ്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതെ സമയം ഫര്‍ഹാന്‍ അക്തറിന്റെ പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയും നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രജ്ഞയ്ക്ക് വോട്ട് ചെയ്യരുതെന്ന് പറഞ്ഞ ഭോപ്പാലില്‍ കഴിഞ്ഞ മെയ് 12ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതാണ്. ആറാം ഘട്ടത്തിലായിരുന്നു ഭോപ്പാലടങ്ങുന്ന സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അരങ്ങേറിയിരുന്നത്

https://twitter.com/Suhas_AN/status/1129956546060808192

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്