ഗോവയിലെ വിവാദ ബാര്‍ നിര്‍മ്മിച്ചത് ലൈസന്‍സില്ലാതെ, സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ വിവരാവകാശ രേഖ പുറത്ത്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ഗോവയിലെ ബാര്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് വിവരാവകാശ രേഖ. . അസഗാവ് പഞ്ചായത്താണ് കെട്ടിടം നിര്‍മ്മിക്കാനോ മാറ്റം വരുത്താനോ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ചിട്ടുള്ളത്.

അതേസമയം തന്റെ മകള്‍ക്ക് ബാറില്ലെന്നാണ് സ്മൃതി ഇറാനിയുടെ വാദം. എന്നാല്‍, ഫുഡ് വ്‌ലോഗര്‍മാര്‍ നടത്തിയ പഴയ ഇന്റര്‍വ്യൂകളില്‍ സില്ലി സോള്‍സ് റസ്റ്റോറന്റ് ഉടമയെന്നാണ് സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി പരിചയപ്പെടുത്തുന്നത്.

സില്ലി സോളിന്റെയും മകളുടേയും നേട്ടങ്ങള്‍ അഭിമാനമെന്ന് സ്മൃതി ഇറാനി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വാക്കുകളും ഇതിന് പിന്നാലെ വൈറലായിട്ടുണ്ട്.

2019മുതല്‍ ഇന്നേ വരെ കെട്ടിടം നിര്‍മ്മിക്കാനോ കെട്ടിടത്തില്‍ മാറ്റം വരുത്താനോ പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല. നിയമവിരുദ്ധ പ്രവര്‍ത്തിയുടെ തുടര്‍ച്ചയിലൊന്ന് മാത്രമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'