ദ'ലൈ'ലാമേ...ഒരു പഴ്സ് പോലുമില്ലാത്ത സന്ന്യാസി; മോദിയെ ട്രോളി പ്രകാശ് രാജ്

നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്രയെയും രുദ്രഗുഹയിലെ ധ്യാനത്തെയും പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരവുമാണ്. ഇപ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും ബംഗളൂരുവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രകാശ് രാജ്. മോദിയെ ദ”ലൈ”ലാമ എന്നാണ് അഅദ്ദേഹം അഭിസംബോധന ചെയ്തിരിക്കുന്നത്

“ദ”ലൈ”ലാമ ഒരു പഴ്സ് പോലുമില്ലാത്ത സന്ന്യാസി.. വസ്ത്രശേഖരത്തിനും ക്യാമറയ്ക്കും ഫാഷന്‍ ഷോയ്ക്കും വേണ്ടി പ്രാര്‍ത്ഥന നടത്തുന്നയാള്‍” പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.


ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നും പ്രകാശ് രാജ് ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍ ഹര്‍ ഹര്‍ മോദിയെന്നാണ് പ്രകാശ് രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രുദ്ര ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ