ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റും; പ്രധാനമന്ത്രിയുടെ പ്രഖ്യാപനം നാളെ

ആന്‍ഡമാന്‍ നിക്കോബാറിലെ ദ്വീപുകളുടെ പേര് മാറ്റുന്നു. 21 ദ്വീപുകള്‍ക്ക് പരംവീര്‍ ചക്ര പുരസ്‌കാരങ്ങള്‍ ലഭിച്ച ജേതാക്കളുടെ പേരുകള്‍ നല്‍കും.

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ നാളെ പ്രധാനമന്ത്രി ദ്വീപുകളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നാമത്തിലുളള ദ്വീപില്‍ നിര്‍മ്മിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയുടെ അനച്ഛാദനവും പ്രധാനമന്ത്രി നാളെ നിര്‍വ്വഹിക്കും.

2018-ല്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ റോസ് ദ്വീപിനെ നേതാജി സുഭാഷ് ചന്ദ്ര ബോസ് ദ്വീപ് എന്ന് പ്രധാനമന്ത്രിപുനര്‍നാമകരണം ചെയ്തിരുന്നു. നെയില്‍ അയലന്റ്, ഹാവ്‌ലോക്ക് അയലന്റ് എന്നിവ പുനര്‍നാമകരണം ചെയ്ത് ഷഹീദ് ദ്വീപ്, എന്നിങ്ങനെ നാമകരണം നടത്തിയിരുന്നു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം