ഡൽഹിയിലെ റിപ്പബ്ലിക് ദിന ട്രാക്ടർ റാലി; ഒരു കർഷകൻ കൊല്ലപ്പെട്ടു

കർഷകരുടെ റിപ്പബ്ലിക് ദിന ട്രാക്ടർ റാലിയെ തുടർന്നുണ്ടായ സംഘർഷത്തിൽ  ഡൽഹിയിലെ ഐടിഒയ്ക്ക് സമീപം ഒരു കർഷകൻ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ ബാജ്പൂരിൽ നിന്നുള്ള നവനീത് സിംഗ് ആണ് മരിച്ചത്. ഡൽഹി പൊലീസിന്റെ വെടിയേറ്റാണ് കർഷകൻ കൊല്ലപ്പെട്ടതെന്ന് പ്രതിഷേധിക്കുന്ന കർഷകർ പറഞ്ഞു.

ദീൻ ദയാൽ ഉപാധ്യായ മാർഗിന് സമീപമാണ് സംഭവം. ഈ സ്ഥലത്ത് ഒരു ട്രാക്ടർ മറിഞ്ഞു കിടക്കുന്നുണ്ട്. അപകടത്തിൽപ്പെട്ട ട്രാക്ടറിൽ കർഷകൻ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

It is being reported that the farmer was on the tractor that met with an accident near Delhi’s ITO.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം