ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയിൽ മാറ്റമൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം

മുൻ ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി അരുൺ ജെയ്റ്റ്‌ലിയെ പരിപാലിക്കുന്ന ഡോക്ടർമാരുടെ സംഘം തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുണ്ട്. അദ്ദേഹം കൃത്യമായ നിരീക്ഷണത്തിലാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റമൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, വെന്റിലേറ്ററിലേക്ക് മാറ്റിയ ജെയ്റ്റ്‌ലിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയോ താഴ്ച്ചയോ സംഭവിച്ചിട്ടില്ല. 66- കാരനായ ജെയ്റ്റ്‌ലിയെ ഓഗസ്റ്റ് 9 നാണ് എയിംസിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ വർഷം മെയ് 14- ന് എയിംസിൽ ജെയ്റ്റ്‌ലി വൃക്ക മാറ്റിവെയ്ക്കൽ നടത്തിയിരുന്നു. 2019 ജനുവരിയിൽ, അപൂർവമായ സോഫ്റ്റ്-ടിഷ്യു സർക്കോമ രോഗനിർണയം നടത്തിയതിനെ തുടർന്ന് ന്യൂയോർക്കിൽ കൊണ്ടുപോയി ചികിത്സിച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം