'തല'യുടെ വിളയാട്ടം കാണാനെത്തുന്നവര്‍ക്ക് പുതിയ ഓഫര്‍!; ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസ് നടത്താന്‍ മെട്രോ റെയില്‍

ചെന്നൈയില്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവര്‍ക്ക് സൗജന്യ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ചെന്നൈ മെട്രോ റെയില്‍. സൗജന്യ മെട്രോ തീവണ്ടി സര്‍വീസ് നടത്തുന്നതിനായി ചെന്നൈ കിങ്ങ്‌സ് ക്രിക്കറ്റ് ടീം അധികൃതര്‍ ചെന്നൈ മെട്രോ റെയില്‍ അധികൃതരുമായി ധാരണയിലായി.

ഐപിഎല്‍ ടിക്കറ്റുമായി മെട്രോ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്കാണ് സൗജന്യ സര്‍വീസ്. രാത്രി ഒന്ന് വരെ സര്‍വീസുകളുണ്ടാകും. സര്‍വീസുകള്‍ ഓടിക്കുന്നതെന്നും മെട്രോ റെയില്‍ അധികൃതര്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ ഹോം ഗ്രൗണ്ടാണ് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയം. ഇവിടേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സഹായിക്കുന്ന യാത്രമാര്‍ഗം മെട്രോയാണ്.

ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ നായകന്‍ ഋതുരാജ് ഗെയ്ക്വാദാണ്. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങും.ടീം: ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), എം.എസ്. ധോനി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, രചിന്‍ രവീന്ദ്ര, ഡെവണ്‍ കോണ്‍വെ, സാം കറന്‍, ശിവം ദുബെ, രാഹുല്‍ ത്രിപാഠി, ശ്രേയസ് ഗോപാല്‍, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, മതീഷ പതിരണ, നഥാന്‍ എല്ലിസ്, കമലേഷ് നാഗര്‍കോട്ടി, നൂര്‍ അഹമ്മദ്, ഗുര്‍ജപ്നീത് സിങ്, മുകേഷ് ചൗധരി, അന്‍ഷുല്‍ കാംബോജ്, ദീപക് ഹൂഡ, ജാമീ ഓവര്‍ടണ്‍, രാമകൃഷ്ണ ഘോഷ്, ഷെയ്ക് റഷീദ്, ആന്ദ്രെ സിദ്ധാര്‍ഥ്, വംശ് ബേദി.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി