'ഒരു കോമാളിയെപ്പോലെ നിങ്ങൾക്ക് റിപ്പബ്ലിക് ദിനം ആഘോഷിക്കാം'; ആഘോഷിക്കത്തക്ക ഒന്നും താൻ ഇന്ത്യയിൽ കാണുന്നില്ലെന്ന് മാർക്കണ്ഡേയ കട്ജു

രാജ്യം 71-ാം മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ തനിക്ക് അതിനാവില്ലെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കട്ജുവിന്റെ പ്രസ്താവന. കോമാളികളെപ്പോലെ നിങ്ങൾക്കു വേണമെങ്കിൽ റിപ്പബ്ലിക് ദിനം ആഘോഷിക്കാമെന്നും താൻ അതിനില്ലെന്നും കട്ജു ഫേസ്ബുക്കിൽ കുറിച്ചു.

“എന്നോട് ക്ഷമിക്കണം, പക്ഷേ എനിക്ക് നിങ്ങൾക്കൊപ്പം റിപ്പബ്ലിക് ദിനം ആഘോഷിക്കാനാകില്ല. ആഘോഷിക്കത്തക്ക ഒന്നും ഞാൻ ഇന്ത്യയിൽ കാണുന്നില്ല. സമ്പദ് വ്യവസ്ഥ തകരുന്നു, തൊഴിലില്ലായ്മ നിരക്ക് റെക്കോർഡ് ഉയരത്തിലെത്തി, കുട്ടികളിലെ പോഷകാഹാരക്കുറവ് ഭയാനകമാണ്, കർഷക ആത്മഹത്യ ഇപ്പോഴും തുടരുന്നു, ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നു, ഭക്ഷ്യ-ഇന്ധന വില കുതിച്ചുയരുന്നു, ഭരണഘന നശിപ്പിക്കപ്പെടുന്നു. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾക്കു ഒരു കോമാളിയെപ്പോലെ ആഘോഷിക്കാം. പക്ഷേ നിങ്ങൾക്ക് എന്റെ കമ്പനി കിട്ടില്ല. ഹരി ഓം”- കട്ജു കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:

Republic Day or Cheer Haran Day ?

Sorry my countrymen, but I cannot celebrate Republic Day with u. I see nothing in India to celebrate about. The economy is tanking, unemployment has reached record heights, child malnourishment is appalling, farmers suicides are continuing unabated, minorities are being terrorized, food and fuel prices have soared, and “Cheer Haran” has been done to our Constitution.

So do celebrate as much as u wish like gullible buffoons, but u won”t have my company.

https://www.facebook.com/justicekatju/posts/3668634673177052

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി