മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്. ചെറിയ കാലതാമസത്തിന് ശേഷം സൈറ്റ് പുനഃസ്ഥാപിച്ചു. അതേസമയം ആദ്യഫലസൂചനകളിൽ രണ്ട് സംസ്ഥാനങ്ങളും എൻഡിഎ മുന്നണിയാണ് മുന്നിലുള്ളത്. മഹാരാഷ്ട്രയിൽ 58 സീറ്റുകളിൽ എൻഡിഎ ഉൾപ്പെടുന്ന മഹായുതി സഖ്യം മുന്നിൽ നിൽക്കുമ്പോൾ ഇന്ത്യ സഖ്യം നയിക്കുന്ന മഹാവികാസ് അഘാഡി 13 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്
