മോദിയും കോണ്‍ഗ്രസും അപമാനിക്കുന്നുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ചൗക്കിദാര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്

ചൗക്കിദാര്‍ എന്ന പദം രാഷ്ട്രീയമായി ഉപയോഗിക്കുന്നതിനെതിരെ പഞ്ചാബ് പെണ്ടു ചൗക്കിദാര്‍ യൂണിയന്‍ സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. കോണ്‍ഗ്രസും ബിജെപിയും കാവല്‍ക്കാരെ അപകീര്‍ത്തിപ്പെടുത്തിയെന്ന് അവര്‍ ആരോപിച്ചു.

ഇരുവിഭാഗങ്ങളും രാഷ്ട്രീയമായി ഈ വാക്ക് ഉപയോഗിച്ചുവെന്നും രണ്ടു പേര്‍ക്കെതിരെയും നടപടിയെടുക്കണമെമെന്നും അവര്‍ ആവശ്യപ്പെട്ടു. “ചൗക്കിദാര്‍ ചോര്‍ ഹേ” എന്ന പദം പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ചൗക്കിദാര്‍മാരെ കള്ളന്‍ എന്ന് വിളിക്കുന്നത് അപമാനകരമാണെന്ന് യൂണിയന്‍ ചീഫ് പരിജിത് സിംഗ് നെലോണ്‍ പറഞ്ഞു. “ചൗക്കിദാര്‍ ചോര്‍ ഹേ എന്ന പാട്ട് പോലും അവര്‍ പാടിയിട്ടുണ്ട്, അത് അപമാനകരമാണ് അദ്ദേഹം പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ