അതിരു കടന്ന ഹിന്ദി സ്‌നേഹം ബൂമറാംഗായി തിരിച്ചടിക്കും; അമിത് ഷാക്ക് എതിരെ കെ.ടി.ആര്‍

ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന അമിത് ഷായുടെ പ്ര്‌സ്താവനയ്‌ക്കെതിരെ തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെടിആറിന്റെ മകനുമായ കെടി രാമറാവു.ഹിന്ദി ഭാഷയോടുള്ള അമിത സ്‌നേഹം ബൂമറാങ്ങായി തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ ശക്തി. ഇന്ത്യ നിരവധി സംസ്ഥാനങ്ങള്‍ ഒന്നിച്ചുചേര്‍ന്ന യഥാര്‍ഥ വസുധൈവ കുടുംബകമാണെന്നും കെടി രാമറാവു പറഞ്ഞു. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്ക് ഏത് ഭാഷയില്‍ സംസാരിക്കണം, എന്തുകഴിക്കണം എന്തുധരിക്കണം, എന്തു പ്രാര്‍ത്ഥിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ സ്വതന്ത്ര്യമുണ്ട്. എത് ഭാഷ സംസാരിക്കണമെന്നതില്‍ നിബന്ധന വയ്ക്കുന്നത് അവകാശങ്ങള്‍ക്കുനേരയുള്ള കടന്നുകയറ്റമാണ് അത്തരം നീക്കങ്ങള്‍ ബിജെപിക്ക് തിരിച്ചടിക്കുമെന്നും രാമറാവു അഭിപ്രായപ്പെട്ടു.

ആദ്യം ഇന്ത്യക്കാരനാണെന്നും പിന്നീടാണ് തെലങ്കാനക്കാരനാകുന്നതെന്നും കെടിആര്‍ പറഞ്ഞു. ഇംഗ്ലീഷ് പൊതു ഭാഷയായി ഉപയോഗിക്കുന്നതിന്നു പകരം ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയായി മാറ്റണമെന്ന ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിര്‍ദേശത്തിനെതിരെ വന്‍ പ്രതിഷേധമാണ് സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉയരുന്നത്. ഇതിനിടെയാണ് കെടിആര്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നതിനെതിരെ ശക്തമായി രംഗത്തുവരുന്നത്.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!