ലീഡ് ഉയർത്തി ബി.ജെ.പി; ഒപ്പത്തിനൊപ്പം കോൺഗ്രസ്; കർണാടക തിരഞ്ഞെടുപ്പ്; ആദ്യഫല സൂചനകൾ പുറത്ത്

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്ത് നിലവിലെ സൂചനകൾ അനുസരിച്ച് ആദ്യഘട്ടത്തിൽ ബിജെപി ലീഡ് ഉയർത്തി നിൽക്കുകയാണ്. ഒപ്പത്തിനൊപ്പം കോൺഗ്രസും പിടിച്ചു നിൽക്കുന്നുണ്ട്.
ജെഡിഎസും ഏതാനും മണ്ഡലങ്ങളിൽ മാത്രം മുന്നിട്ട് നിൽക്കുന്നു.

നിലവിലെ പ്രമുഖ നേതാക്കളായ എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ, ജഗദീഷ് ഷെട്ടാർ , ബസവരാജ് ബൊമ്മ എന്നിവർ ആദ്യ സൂചനകൾ വച്ച് ലീഡ് ചെയ്യുകയാണ് . പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയിരിക്കുന്നത്. മറ്റ് വോട്ടുകൾ എണ്ണിതുടങ്ങിയാലേ കൃത്യമായ ലീഡ് നില ഉറപ്പിക്കാനാകൂ.

8 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയിരിക്കുന്നത്.കൗണ്ടിംഗ് കേന്ദ്രത്തിലും 16 ടേബിളുകളാണ് സജീകരിച്ചിട്ടുള്ളത്. പോസ്റ്റൽ വോട്ട് എണ്ണാൻ രണ്ട് ടേബിളുകളും ഒരുക്കിയിരിക്കുന്നു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും