കനിമൊഴി കണ്ണീരണിഞ്ഞു; രാജയ്ക്ക് നിറഞ്ഞ ചിരി

ടു ജി സ്‌പെക്ട്രം കേസില്‍ കുറ്റവിമുക്തരാക്കികൊണ്ട് കോടതി വിധി വന്നയുടനെ കോടതിയിലുണ്ടയിരുന്ന കനിമൊഴി പൊട്ടിക്കരഞ്ഞു. എ രാജ നിറചിരിയോടെയാണ് വിധി കേട്ടത്. എന്നാല്‍ രാജയുടെ ഭാര്യയും മകളും കനിമൊഴിയുടേതുപോലെ പൊട്ടിക്കരഞ്ഞു.

വിജയം ഇവിടെ തുടങ്ങുന്നുവെന്ന് പ്രതികരിച്ചാണ് രണ്ട് പേരും മുറി വിട്ടത്. രാഷ്ട്രീയ  ഗൂഢലക്ഷ്യങ്ങള്‍ക്കിരയാണ് തങ്ങളെന്ന് ഇരുവരും പ്രതികരിച്ചു.
കോടതി വിധി വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന വാക്കോടെയാണ് രാജ നടന്നത്.

Latest Stories

പി കെ ശശിയെ സിപിഎം പുറത്താക്കി; പാലക്കാട് സിപിഎം വിമതരുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്തതിന് പിന്നാലെ നടപടി

യുഎസ് എംബസിക്ക് അടുത്തുള്ള ജനങ്ങളെ ഒഴിപ്പിച്ച് ഖത്തര്‍; കുവൈത്ത് തീരത്ത് ചരക്ക് കപ്പലില്‍ സ്‌ഫോടനം, എണ്ണ കടലില്‍ പരന്നു

'വിമത കൺവെൻഷൻ അല്ല, വിപ്ലവകാരികളു‌ടെ കൺവെൻഷൻ'; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനങ്ങളുമായി പി. കെ ശശി

ജി. സുധാകരനുമായി ഒരു ചർച്ചയും നടന്നിട്ടില്ല, അദ്ദേഹം തീരുമാനം എടുക്കട്ടെ : കെ. സി വേണു​ഗോപാൽ

'അതിവേഗ റെയിൽ നടപ്പിലാക്കാനുള്ള ചുമതല ഇ. ശ്രീധരന് നൽകിയിട്ടില്ല'; വിവരാവകാശ അപേക്ഷയിൽ മറുപടി നൽകി അതിവേഗ റെയിൽ മന്ത്രാലയം

ഇറാനെതിരായ യുദ്ധത്തിന് ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന് പ്രചാരണം; റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40000 രൂപയാക്കും; തീരുമാനമറിയിച്ച് കിംസ്

ധോണിക്കും കൊഹ്‌ലിക്കും രോഹിത്തിനും മാത്രമല്ല, സഞ്ജുവിനും വൻ ആരാധക പിന്തുണയാണ്: ദിനേശ് കാർത്തിക്

ടി-20 റാങ്കിങ്: വമ്പൻ കുതിപ്പുമായി സഞ്ജു സാംസൺ

'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി