ഇന്ത്യാസ് ഗോട്ട് ലാറ്റന്റിൽ വിവാദ പരാമർശങ്ങൾ നടത്തി തെറ്റ് ചെയ്തു: പോലീസിനോട് കുറ്റസമ്മതം നടത്തി രൺവീർ അല്ലാബാദിയ

ഒരു ഷോയിൽ മോശം പരാമർശം നടത്തിയതിനെ തുടർന്ന് വിവാദം സൃഷ്ടിക്കപെട്ട വിഷയത്തിൽ പോലീസിനോട് കുറ്റസമ്മതം നടത്തി പോഡ്‌കാസ്റ്റർ രൺവീർ അല്ലാബാദിയ . മഹാരാഷ്ട്ര സൈബറിനു മുമ്പാകെ നൽകിയ പ്രസ്താവനയിൽ വിവാദ പരാമർശങ്ങൾ നടത്തിയതിലൂടെ താൻ ഒരു “തെറ്റ്” ചെയ്തുവെന്ന് പറഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കൊമേഡിയൻ സമയ് റെയ്‌നയുടെ “ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്” എന്ന യൂട്യൂബ് ഷോയിൽ അല്ലാബാദിയ നടത്തിയ വിവാദ പരാമർശങ്ങൾ മഹാരാഷ്ട്ര സൈബറും മുംബൈ പോലീസും അന്വേഷിക്കുകയാണ്. മാതാപിതാക്കളെയും ലൈംഗികതയെയും കുറിച്ച് അല്ലാബാദിയ മോശം പരാമർശങ്ങൾ നടത്തിയിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിനും നിരവധി എഫ്‌ഐആറുകൾക്കും കാരണമായി.

അശ്ലീലത ആരോപിച്ച് മഹാരാഷ്ട്ര സൈബർ രജിസ്റ്റർ ചെയ്ത കേസിൽ തിങ്കളാഴ്ച അല്ലാബാദിയയും യൂട്യൂബർ കൂടിയായ ആശിഷ് ചഞ്ച്‌ലാനിയും വെവ്വേറെ മൊഴി രേഖപ്പെടുത്താൻ മഹാരാഷ്ട്ര സൈബറിനു മുന്നിൽ ഹാജരായി.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി