പ്രിയപ്പെട്ട പ്രധാനമന്ത്രി, കാണ്‍പൂരില്‍ നിന്ന് എട്ടാം ക്ലാസുകാരന്‍ എഴുതുന്നു, ഈ കത്തെങ്കിലും വായിക്കണം

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് എട്ടാം ക്ലാസുകാരന്‍ എഴുതുന്നു, പ്രധാനമന്ത്രി ഈ കത്തെങ്കിലും കാണുമോ,

എന്റെ ആവശ്യം നേരത്തെ പറഞ്ഞതു തന്നെയാണ്. നേരത്തെയെന്ന് പറഞ്ഞാല്‍ 36 തവണയും. അതായത് ഒരേ ആവശ്യം ഉന്നയിച്ച് ഞാന്‍ അങ്ങേക്ക് എഴുതുന്ന ഈ കത്ത് മുപ്പത്തിയേഴാമതായി അവിടെ കിട്ടുമ്പോള്‍ ഇതിനെങ്കിലും മറുപടി കിട്ടുമോ.

നിരവധി ആളുകളുടെ സമ്മര്‍ദ്ദവും നിര്‍ബന്ധവും മൂലമാണ് എന്റെ അച്ഛന് ഉത്തര്‍പ്രദേശ് സ്റ്റോക്ക് എക്‌ചേഞ്ചില്‍ നിന്നും ജോലി നഷ്ടപ്പെടുത്തേണ്ടി വന്നത്.

2016- മുതല്‍ എന്റെ അച്ഛനെ ജോലിക്ക് തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ടു കത്തുകളയച്ചു. ഒന്നിനും മറുപടി കിട്ടിയില്ല. അദ്ദേഹത്തിന് ജോലി ഇല്ലാത്തതു കൊണ്ട് കുടുബം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പതിമൂന്നുകാരനായ സര്‍തക് തൃപതിയുടെ കത്തില്‍ പറയുന്നുണ്ട്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി