ഡൽഹി കലാപം; എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും കേസെടുക്കണമെന്ന് ഡൽഹി പൊലീസിനോട് ഹൈക്കോടതി

ഡൽഹി കലാപത്തിന് പ്രേരകമായ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ഡൽഹി പൊലീസിനോട് ഹൈക്കോടതി . ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വിദ്വേഷ പ്രസംഗങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടാകാൻ പാടില്ല എന്ന് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ഡൽഹി പോലീസിനോട് പറഞ്ഞു. ഇത്തരം കേസുകളിൽ പ്രതികരിക്കുന്നതിൽ കാലതാമസം വരുത്തിയ പൊലീസിനെ ഹൈകോടതി ശകാരിച്ചു.

കപിൽ മിശ്ര, അനുരാഗ് താക്കൂർ, അഭയ് വർമ്മ, പർവേഷ് വർമ്മ എന്നീ നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകൾ തുറന്ന കോടതിയിൽ പ്ലേ ചെയ്തതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ