ഹരിയാനയില്‍ കോണ്‍ഗ്രസ് തന്ത്രം പാളി, ഇത്തവണയും ബി.ജെ.പി തന്നെ; ബംഗാളില്‍ സംപൂജ്യരായി സി.പി.എം

ഹരിയാനയില്‍ പത്തില്‍ ഒമ്പത് സീറ്റിലും ബിജെപി മുന്നില്‍. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്. റോഹ്തകിലെ സ്ഥാനാര്‍ത്ഥി ദീപേന്ദര്‍ ഹൂഡയാണ് ലീഡ് ചെയ്യുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. നേരത്തെ കോണ്‍ഗ്രസ് അവിടെ സഖ്യസാധ്യത പരീക്ഷിച്ചിരുന്നുവെങ്കിലും പിന്നീട് തന്ത്രം മാറ്റി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബിജെപിയ്ക്ക് വന്‍ മുന്നേററത്തിന് കളമൊരുങ്ങുകയും ചെയ്തു.

പശ്ചിമ ബംഗാളില്‍ 25 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 15 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 2 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.

42 സീറ്റുകളുള്ള ബംഗാളില്‍ ഒറ്റ സീറ്റില്‍ പോലും സിപിഎം മുന്നിട്ടു നില്‍ക്കുന്നില്ല. ബംഗാളിലേക്കു കടന്നു കയറാനുള്ള ബിജെപിയുടെ ശ്രമം ഏറെക്കുറെ ഫലം കാണുന്നു എന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. ബിജെപിയ്ക്ക് ഇവിടെ 18 സീറ്റുകളില്‍ ലീഡ് ഉണ്ട്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ