'നിങ്ങള്‍ നൂറ് തവണ കുളിച്ചാലും കാണാന്‍ പോത്തിനെ പോലെയാണ്'; കര്‍ണാടക മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാവ്

ക്യാമറയ്ക്ക് മുന്നില്‍ വരുന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി മേക്ക് അപ്പ് ഉപയോഗിക്കുന്നതായി ആരോപിച്ച കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയെ അധിക്ഷേപിച്ച് ബിജെപി നേതാവ്. നിങ്ങള്‍ നൂറ് തവണ കുളിച്ചാലും കാണാന്‍ പോത്തിനെ പോലെയാണെന്ന് മുന്‍ ബിജെപി എംഎല്‍എ രാജു കാജ പറഞ്ഞു.

കുമാരസ്വാമി പറഞ്ഞത് ദിവസവും നരേന്ദ്ര മോദി പത്ത് തവണ പൗഡര്‍ ഇടും. പത്ത് തവണ വസ്ത്രം മാറുമെന്നാണ്. മോദി കാണാന്‍ സുന്ദരനാണ്. പക്ഷേ കുമാരസ്വാമി നൂറ് തവണ കുളിച്ചാലും കാണാന്‍ പോത്തിനെ പോലെയാണെന്നാണ് രാജു കാജ പറഞ്ഞത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ