ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു, ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. വീടിനകത്ത് വച്ച് ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു്. രാംദാസ് നഗറിലെ സര്‍ഫറാസ് അന്‍സാരിയുടെ വീട്ടില്‍ സെപ്തംബര്‍ 23നായിരുന്നു സംഭവം.

ബാറ്ററി ചാര്‍ജിംഗിനായി വച്ച് ഉറങ്ങാന്‍ പോയതാണ് സര്‍ഫറാസ്. ബാറ്ററി പൊട്ടിത്തെറിക്കുമ്പോള്‍ ഏഴ് വയസുകാരന് അമ്മൂമ്മയ്‌ക്കൊപ്പം സ്വീകരണമുറിയില്‍ കിടന്നുറങ്ങുകയായിരുന്നു.

പുലര്‍ച്ചെ 5.30 ഓടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് സര്‍ഫറാസ് ഞെട്ടിയുണര്‍ന്നത്. അപകടത്തില്‍ ചെറിയ പൊള്ളലോടെ കുട്ടിയുടെ അമ്മൂമ്മ രക്ഷപ്പെട്ടുവെങ്കിലും കുഞ്ഞിന് 80 ശതമാനം പൊള്ളലേറ്റു. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം മരിക്കുകയായിരുന്നു.

Latest Stories

ടി 20 ആ ഇന്ത്യൻ താരം കളിക്കുമ്പോൾ അത് ഏകദിനം പോലെ തോന്നുന്നു, ആളുകൾക്ക് ബോർ അടിപ്പിക്കുന്ന ഗെയിം കളിക്കുന്നത് അവൻ; മുൻ ഓസ്‌ട്രേലിയൻ താരം പറയുന്നത് ഇങ്ങനെ

സഭയില്‍ ബിജെപി വിശ്വാസം തെളിയിക്കണമെന്ന് പഴയ സഖ്യകക്ഷി; ഹരിയാനയില്‍ കോണ്‍ഗ്രസിന് സഹായിക്കാമെന്ന് ആവര്‍ത്തിച്ച് ജെജെപി; സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് ചൗടാലയുടെ കത്ത്‌

ടീം മൊത്തം അവന്റെ തലയിൽ ആണെന്നാണ് വിചാരം, അത് തെറ്റ് ആണെന്ന് മനസിലാക്കാൻ ഇന്ത്യൻ താരത്തിന് സാധിക്കുന്നില്ല; സൂപ്പർ താരത്തിനെതിരെ മിച്ചൽ മക്ലെനാഗൻ

കളക്ഷനില്‍ വന്‍ ഇടിവ്, 40 കോടി ബജറ്റില്‍ ഒരുക്കിയ 'നടികര്‍' ബോക്‌സ് ഓഫീസില്‍; ഇതുവരെ നേടിയത്..

വെറുതെ ചൂടാകേണ്ട അറ്റാക്ക് വരും! ദേഷ്യം ഹൃദയസംബന്ധമായ രോഗങ്ങൾ വിളിച്ചുവരുത്തുമെന്ന് പഠനം

സിഐടിയു ഗുണ്ടായിസം 20 രൂപയ്ക്ക് വേണ്ടി; ബിപിസിഎല്‍ ഡ്രൈവറെ മര്‍ദ്ദിച്ചത് അതിക്രൂരമായി; പ്രതികളെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഡ്രൈവര്‍മാര്‍

മോദി അനുകൂലമാധ്യമ പ്രവര്‍ത്തകരെ മാറ്റിനിര്‍ത്തി; മോദി, അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരുടെ ലൈവുകള്‍ റദ്ദാക്കി; സീ ന്യൂസില്‍ വന്‍ അഴിച്ചുപണി

അരണ്‍മനൈയിലെ ഹോട്ട് പ്രേതം, പേടിപ്പിക്കാനായി തമന്ന വാങ്ങിയത് കോടികള്‍; പ്രതിഫല കണക്ക് പുറത്ത്

അവസരം കിട്ടും കിട്ടും എന്ന് പ്രതീക്ഷിക്കും, പക്ഷെ അവസാനം ഇലവനിൽ സ്ഥാനം കിട്ടാതെ ബഞ്ചിൽ ഇരുത്തും; വിഷമം തുറന്ന് പറഞ്ഞ് ചെന്നൈ താരം

ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്നു കേള്‍ക്കാന്‍ പോകുന്ന പേര് അവന്‍റേതാകും: മൈക്ക് ഹെസ്സന്‍