ഡൽഹി തിരഞ്ഞെടുപ്പ്; 'തോൽവിക്ക് കാരണം ഐക്യമില്ലായ്മ', ഇന്‍ഡ്യ സഖ്യത്തെ വിമ‍ർശിച്ച് ഡി രാജ

ഡ​ൽ​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യാ സ​ഖ്യ പാ​ർ​ട്ടി​ക​ളെ വി​മ​ർ​ശിച്ച് സി​പിഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി ​രാ​ജ. ഇ​ന്ത്യ സ​ഖ്യ​ത്തി​നി​ട​യി​ലെ ഐ​ക്യ​മി​ല്ലാ​യ്മ​യാ​ണ് തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്ന് രാ​ജ പറഞ്ഞു. ഇ​ന്ത്യ മു​ന്ന​ണി​യു​ടെ ശ​ക്തി​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് ആ​ത്മ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും രാ​ജ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ സമയം ഡ​ൽ​ഹി​ ബി​ജെ​പി പിടിച്ചെടുത്തതിൽ എ​എ​പി​ക്കും കോ​ൺ​ഗ്ര​സി​നു​മെ​തി​രെ ജ​മ്മു കാ​ശ്മീ​ർ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വു​മാ​യ ഒ​മ​ർ അ​ബ്ദു​ള്ളയും രംഗത്തെത്തി.‘ഇ​നി​യും ത​മ്മി​ല​ടി​ക്കൂ, പോ​രാ​ടി പ​ര​സ്പ​രം അ​വ​സാ​നി​പ്പി​ക്കൂ’ എ​ന്നാ​ണ് ഒ​മ​ർ അബ്ദുള്ള എ​ക്സി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യാ മു​ന്ന​ണി​യി​ലെ ത​ന്നെ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ കോ​ൺ​ഗ്ര​സും എ​എ​പി​യും ര​ണ്ടാ​യി മ​ത്സ​രി​ച്ച​ത് തി​രി​ച്ച​ടി​യാ​യെ​ന്ന വി​ല​യി​രു​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് ഒമ‍ർ അബ്ദുള്ള പ്രതികരിച്ചത്

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി