രാജ്യത്തെ ഭിന്നിപ്പിക്കുന്നതിനിടയിൽ സമയം കിട്ടിയാൽ ദയവായി വായിച്ചുനോക്കുക: മോദിക്ക് ഭരണഘടനയുടെ പകർപ്പ് അയക്കുമെന്ന് കോൺഗ്രസ്

ഇന്ത്യൻ ഭരണഘടനയുടെ ഒരു പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയക്കുമെന്ന് കോൺഗ്രസ് പാർട്ടി പറഞ്ഞു. “രാജ്യം ഭിന്നിപ്പിക്കുന്നതിനിടയിൽ” സമയം ലഭിച്ചാൽ അത് വായിക്കാനും കോൺഗ്രസ് മോദിയോട് അഭ്യർത്ഥിച്ചു.

“പ്രിയ പ്രധാനമന്ത്രി, ഭരണഘടന ഉടൻ നിങ്ങളുടെ പക്കൽ എത്തും. രാജ്യം ഭിന്നിപ്പിക്കുന്നതിനിടെ സമയം ലഭിക്കുമ്പോൾ ദയവായി അത് വായിക്കുക. ആദരവോടെ, കോൺഗ്രസ്,” ഞായറാഴ്ച കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ കുറിപ്പിൽ പറഞ്ഞു.

https://www.facebook.com/IndianNationalCongress/posts/2745775615535093

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ