കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഡൽഹിയിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേത്ര ചികിത്സയ്ക്കായാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്നാണ് വിവരം. ഗുഡ്‌ഗാവിലെ മേദാന്ത ആശുപത്രിയിലാണ് പ്രവിശേപിച്ചിരിക്കുന്നത്. പതിവ് പരിശോധനകൾക്കായാണ് പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് ദില്ലിയിലെ കോൺഗ്രസ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.

Latest Stories

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പോലും വൈകുന്ന പാർട്ടി: കേരളത്തിൽ കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം

വിശ്വാസ വോട്ടെടുപ്പിൽ ടിവികെയ്ക്ക് വമ്പൻ വിജയം; 144 എംഎൽഎമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ

'കെ സി വേണുഗോപാൽ നിങ്ങളുടെ ആളായിരിക്കാം, പക്ഷേ ജനങ്ങൾക്ക് സ്വീകാര്യനല്ല'; രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വയനാട്ടിലും കോഴിക്കോട്ടും പോസ്റ്ററുകൾ

'മിന്നല്‍ മാജിക്ക്' ഈ മാസം വിപണിയിലെത്തും; വില 400 രൂപ

കുതിച്ചു കയറി സ്വർണവില; ചരിത്രാലാദ്യമായി പവന് 10,200 രൂപയുടെ വര്‍ധന

'ഉദയനിധിക്ക് സനാതനം എന്തെന്ന് അറിയില്ല, സനാതന ധര്‍മ്മം രാജ്യത്തിന്റെ ആത്മാവ്'; ദത്താത്രേയ ഹൊസബല്ല

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നീക്കം; പ്രധാനമന്ത്രിയുടെ സുരക്ഷാ വാഹനങ്ങളുടെ എണ്ണം കുറച്ചേക്കും, മോദിയുടെ ആഹ്വാനം നടപ്പിലാക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ

വെടിനിർത്തൽ കരാർ അധിക നാൾ നീണ്ടുനിൽക്കില്ല: ഡൊണാൾഡ് ട്രംപ്

ഇഷാൻ സെഞ്ചുറി നേടിയ ദിവസം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു ‘സഞ്ജു, നീ ഇത് അവന് വിട്ടുകൊടുക്കൂ, അവൻ ഇത് അർഹിക്കുന്നു’: സഞ്ജു സാംസൺ

സബ്സ്റ്റേഷനിൽ അറ്റകുറ്റ പണികൾക്ക് സമയമെടുക്കും; 4 ജില്ലകളിൽ ഭാഗികമായി വൈദ്യതി മുടങ്ങും, മുന്നറിയിപ്പ് നൽകി കെഎസ്ഇബി