മുഖ്യമന്ത്രി വിജയ്ക്ക് നിയമസഭയിൽ ആദ്യ രാഷ്ട്രീയ വിജയം; എതിരാളിയില്ലാതെ ജെസിഡി പ്രഭാകർ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു

തമിഴ്നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്ക്ക് ആദ്യ രാഷ്ട്രീയ വിജയമായി സ്പീക്കർ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ ടിവികെ സ്ഥാനാർത്ഥിയായ മുതിർന്ന നേതാവ് ജെ സി ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സ്പീക്കർ സ്ഥാനത്ത് ജെ സി ഡി പ്രഭാകർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രോ ടൈം സ്പീക്കർ എം വി കറുപ്പയ്യ അറിയിച്ചു.

എം രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടതായും അദ്ദേഹം അറിയിച്ചു. ജെ സി ഡി പ്രഭാകറിനെയും എം രവിശങ്കറിനെയും സ്പീക്കർമാരുടെ കസേരയിലേക്ക് ടി വി കെയുടെ മുതിർന്ന നേതാവ് സെങ്കോട്ടയ്യനും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ചേർന്നാണ് ആനയിച്ചു.

ഇരുവർക്കുമെതിരെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെയും എഐഎഡിഎംകെയും സ്ഥാനാർഥികളെ നിർത്താത്തതും ടിവികെയ്ക്ക് രാഷ്ട്രീയമായി നേട്ടമായി.

Latest Stories

'കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ടില്ല, ഇനി വൈകാനും പാടില്ല'; എംഎൽഎമാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം നിലവിലില്ലെന്ന് എം എം ഹസൻ

പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഇരിക്കേണ്ടവർ; വിവാദ പരാമർശവുമായി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്?; തീരുമാനം വൈകിപ്പിക്കേണ്ടെന്ന ധാരണയിൽ കോൺഗ്രസ് ദേശീയ നേതൃത്വം

വിജയ്‌യുടെ ആദ്യത്തെ ആദ്യത്തെ ഔദ്യോഗിക ഉത്തരവ്; തമിഴ്‌നാട്ടിലെ മദ്യ വിൽപന ശാലകൾ പൂട്ടാൻ നീക്കം, 717 വിൽപന കേന്ദ്രങ്ങൾ അടക്കാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു

WE ARE THE ONLY ONE, SUPER ONE; ഏകദിന ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യ

പശ്ചിമേഷ്യയിൽ സമാധാനം കൊണ്ടുവരാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ അസ്വീകാര്യം: ഡൊണാൾഡ് ട്രംപ്

പിണറായി വിജയൻ വാടകവീട്ടിലേക്ക് മാറുന്നു; സാധനങ്ങൾ ക്ലിഫ് ഹൗസിൽ നിന്ന് മാറ്റി

'നടി ഖുഷ്‌ബുവിനെ ഗർഭിണിയാക്കി അയാൾ കടന്നുകളഞ്ഞു, പിന്നാലെ അധോലോക നായകന്റെ ഭീഷണി'; ആ ആരോപണത്തിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് ആലപ്പി അഷ്റഫ്

വാഹനാപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

മുഖ്യമന്ത്രി ചർച്ചയിൽ മുൻ കെസിപിസി അധ്യക്ഷന്മാരുമായി ചർച്ച; മുരളീധരനും സുധാകരനും ഡൽഹിക്ക്