ക്രിസ്ത്യൻ സമുദായവുമായി അടുപ്പം സ്ഥാപിക്കണം, അവരുടെ വിശ്വാസം നേടിയെടുക്കണം; കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് മോദിയുടെ നിർദേശം

ക്രിസ്ത്യൻ സമുദായവുമായി അടുപ്പം സ്ഥാപിക്കണമെന്നും കേരളത്തിലെ ബി.ജെ.പി. ഘടകത്തിന് പ്രധാനമന്ത്രിയുടെ നിർദേശം. എൻ.ഡി.എ. സഖ്യം വിപുലീകരിക്കുന്നതിൽ കടുംപിടിത്തം ഉപേക്ഷിക്കണം. ക്രിസ്ത്യൻ സമുദായത്തിന്റെ വിശ്വാസം നേടുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഞായറാഴ്ച വൈകീട്ട് ദേശീയ ജനറൽ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ നിർദേശം.

കേരളത്തിൽ ഹിന്ദു ഇതര സമുദായങ്ങളോട് അടുപ്പം സ്ഥാപിക്കണം. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ബി.ജെ.പി.യോട് അടുക്കാൻ തടസ്സങ്ങളൊന്നും കാണുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടുദിവസത്തെ യോഗത്തിനുശേഷമാണ് ജനറൽ സെക്രട്ടറിമാർ ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ടത്. ചർച്ച അഞ്ചുമണിക്കൂറോളം നീണ്ടു. അഞ്ചു നിയമസഭാതിരഞ്ഞെടുപ്പുകളുടെ ഫലവും അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളും പ്രധാനമന്ത്രി വിലയിരുത്തി.

Latest Stories

അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സഞ്ജു സാംസൺ, പാർത്ഥ് ജിൻഡാലിൻ്റെ മലയാളി വിരോധം തുടരുന്നു; ലീഗ് ചരിത്രത്തിലെ മോശം ഉടമയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നു, കോവിഷീല്‍ഡ് പിന്‍വലിച്ചു; ഉത്പാദനവും വിതരണവും അവസാനിപ്പിച്ചതായി ആസ്ട്രാസെനേക

കോളിവുഡില്‍ ഇത് ചരിത്രം, 50 കോടി മറികടക്കാനൊരുങ്ങി 'ഗില്ലി'; 'അവതാറി'ന്റെയും 'ഷോലെ'യുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് വിജയ് ചിത്രം!

ഐപിഎല്‍ 2024: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ വിവാദ പുറത്താകലും കോലാഹലങ്ങളും, സഞ്ജുവിനെ ശിക്ഷിച്ച് ബിസിസിഐ

IPL 2024: 'അത് വളരെ വ്യക്തമായിരുന്നു'; സഞ്ജുവിന്റെ വിവാദ പുറത്താക്കലില്‍ നവജ്യോത് സിംഗ് സിദ്ധു

അവധിക്കാലത്ത് അവഗണന: കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ റദ്ദാക്കുന്ന നടപടി അവസാനിപ്പിക്കണം; റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി എഎ റഹിം എംപി

ഉഷ്ണതരംഗസാധ്യത: തൊഴില്‍ സമയക്രമീകരണം ഹൈറേഞ്ച് മേഖലയ്ക്കും ബാധകം; ലംഘിച്ചാല്‍ തൊഴിലുടമക്കെതിരെ കര്‍ശന നടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

IPL 2024: 'അവന്‍ എന്താണീ കാണിക്കുന്നത്'; സഞ്ജുവിനെ വിമര്‍ശിച്ച് ഇര്‍ഫാന്‍ പത്താന്‍

'സഞ്ജുവിനെ പറഞ്ഞയക്കാനെന്താ ഇത്ര തിടുക്കം, കളിച്ചു ജയിക്കടാ...', അമ്പയറുടെ വിവാദ തീരുമാനത്തിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ രംഗത്ത്

IPL 2024: അഭിമന്യുവിനെ നേര്‍വഴിയിലൂടെ വീഴ്ത്താന്‍ കൗരവര്‍ക്ക് കഴിവില്ലായിരുന്നു, അതുകൊണ്ട് അവര്‍ ധര്‍മ്മത്തെ മറന്ന് അഭിമന്യുവിനെ വധിച്ചുവീഴ്ത്തി!