തിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി; ജാര്‍ഗ്രാം എംപി തൃണമൂലില്‍ ചേര്‍ന്നു; കുനാര്‍ ഹേംബ്രത്തിനെതിരെ സംസ്ഥാന നേതൃത്വം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തോട് അടുക്കുന്നതിന് പിന്നാലെ ബിജെപിക്ക് ബംഗാളില്‍ കനത്ത തിരിച്ചടി. പാര്‍ട്ടി നിലപാടുകളില്‍ വിയോജിപ്പ് പ്രഖ്യാപിച്ച് ജാംര്‍ഗ്രാം എംപി കുനാര്‍ ഹേംബ്രത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപി ഇത്തവണ സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി മാറ്റം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ ജാംര്‍ഗ്രാമില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുനാറിന്റെ കളംമാറ്റം. ബിജെപി ഒരു ഗോത്ര വിരുദ്ധ പാര്‍ട്ടിയാണ്. അവര്‍ക്ക് ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയില്ലെന്ന് കുനാര്‍ പറഞ്ഞു.

പാര്‍ട്ടി വിട്ട കുനാറിന്റെ നടപടിയില്‍ പ്രതികരിച്ച് ബിജെപി രംഗത്തെത്തി. കുനാര്‍ ഹേംബ്രത്തിന്റെ പുറത്തുപോകല്‍ ബിജെപിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

വെള്ളയും നീലയും നിറത്തിലുള്ള എല്ലാ ബസുകളും ഓർഡിനറിയല്ല, സൗജന്യ യാത്ര നിഷേധിക്കാനായി സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല; വിശദീകരണവുമായി കെഎസ്ആർടിസി

ഫോണിൽ അശ്ലീല ദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്ഐ കാസർകോട് ജില്ലാ സെക്രട്ടറിക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ പെൺകുട്ടിയുടെ പരാതി

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം