സി.എ.എ പുനപരിശോധിക്കാതെ ഡല്‍ഹി തിരഞ്ഞെടുപ്പിനില്ല; ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി ശിരോമണി അകാലിദള്‍

പൗരത്വ നിയമ ഭേദഗതി ബി.ജെ.പി നേതൃത്വത്തിന് തിരഞ്ഞെടുപ്പിലും തിരിച്ചടിയാവുന്നു. സി.എ.എ പുനപരിശോധിക്കാതെ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എന്‍.ഡി.എ ഘടകകക്ഷി ശിരോമണി അകാലിദള്‍ വ്യക്തമാക്കി.

പൗരത്വ നിമയ ഭേദഗതിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പക്ഷേ അതില്‍ എല്ലാ മതസ്ഥരേയും ഉള്‍പ്പെടുത്തണമെന്നും ശിരോമണി അകാലി ദള്‍ നേതാവും എംപിയുമായ മജീന്ദര്‍ സിങ് സിര്‍സ പറഞ്ഞു.

ആളുകളെ വരി നിര്‍ത്തി യാഗ്യത തെളിയിക്കാന്‍ ആവശ്യപ്പെടുന്നതാണ് എന്‍.ആര്‍.സി. തീര്‍ച്ചയായും അതിനെതിരാണ് തങ്ങള്‍. അത്തരത്തിലൊരു നിയമവും പാടില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും സിര്‍സ വ്യക്തമാക്കി.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ