പരിശീലനത്തിനിടെ വ്യോ​മ​സേ​നാ വി​മാ​നം ത​ക​ർ​ന്നു; വ​നി​താ പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു

തെ​ലു​ങ്കാ​ന​യി​ൽ പ​രി​ശീ​ല​നത്തിനിടെ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ർ​ന്നു വീ​ണു. ഇന്ന് ഉ​ച്ച​ക്ക് ര​ണ്ടി​ന് സി​ദി​പെ​ട്ട് ജി​ല്ല​യി​ലെ സി​ദി​പ്പെ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ​നി​ന്ന് വ​നി​താ പൈ​ല​റ്റ് അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു. അ​പ​ക​ട​ത്തി​നു​മു​മ്പ് പൈ​ല​റ്റ് വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്തു​ക​ട​ക്കു​ക​യാ​യി​രു​ന്നു. നി​സാ​ര​ പ​രി​ക്കു​ക​ളോ​ടെ യു​വ​തി​യെ നാ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മെ​ച്ച​ൽ ജി​ല്ല​യി​ലെ ഹ​കിം​പെ​ട്ട് വ്യോ​മ​സേ​ന താ​വ​ള​ത്തി​ൽ​നി​ന്നും പു​റ​പ്പെ​ട്ട വ്യോ​മ​സേ​ന​യു​ടെ കി​ര​ൺ പ​രി​ശീ​ല​ന വി​മാ​ന​മാ​ണ് പരീക്ഷണ പറക്കലിനിടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. വ്യോ​മ​താ​വ​ള​ത്തി​ൽ​നി​ന്നും പ​റ​ന്നു​പൊ​ങ്ങി​യ ഉ​ട​നെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ വ്യോ​മ​സേ​ന അ​ന്വേ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

Latest Stories

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ