'പിണറായിയുടെ വീട് പരിശോധിക്കാൻ ഇഡിക്ക് എന്താണ് അധികാരം?, പാർട്ടിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന രാഷ്ട്രീയ കോൺഗ്രസ് ഗൂഢാലോചന'; ഇ ഡി നടപടിയിൽ ഇ പി ജയരാജൻ

പാർട്ടിയെ തകർക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന രാഷ്ട്രീയ കോൺഗ്രസ് ഗൂഢാലോചനയാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ഇ ഡി നടപടിയെന്ന് ഇ പി ജയരാജൻ. കണ്ണൂരിലെ പിണറായി വിജയൻറെ വീടിന് മുന്നിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജൻ. മാധ്യമങ്ങളെ ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടലാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് ഇ പി ജയരാജൻ പറയുന്നു. സേവനത്തിന് വാങ്ങിയ തുകക്ക് നികുതി അടച്ചിട്ടുണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. പിണറായിയുടെ വീട് പരിശോധിക്കാൻ ഇഡിക്ക് എന്താണ് അധികാരമെന്ന് ചോദിച്ച ഇ പി ജയരാജൻ എന്തെങ്കിലും നോട്ടീസ് നൽകിയിരുന്നു എന്നും ചോദിച്ചു.

Latest Stories

'കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ, അതാള് വേറെയാണ്'; ഏതറ്റം വരെയും കൂടെയുണ്ടാകുമെന്ന് കെ ടി ജലീൽ

ഇഡി റെയ്ഡ്; പിണറായി വിജയൻ്റെ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് സിപിഎം നേതാക്കൾ, പ്രതിഷേധം ശക്തമാക്കും

'പിണറായിയുടെ ചോരയ്ക്ക് ദാഹിക്കുന്നവർ നിരാശപ്പെട്ട് മടങ്ങേണ്ടി വരും, സംഘപരിവാറിന്റെ വിരട്ടൽ കമ്യൂണിസ്റ്റ് പാർട്ടിയോട് വിലപ്പോകില്ല'; എ എ റഹിം

അടുപ്പിലെ തീയും ആഗോള യുദ്ധവും: ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ LPG പ്രതിസന്ധിയും വികസന മാതൃകയുടെ ക്രൂര സത്യങ്ങളും

'ഇഡി റെയ്‌ഡ് രാഷ്ട്രീയ പകപോക്കൽ, പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യം'; ഇഡി നടപടിക്കെതിരെ ജനങ്ങളെ നിരത്തി പ്രതിഷേധിക്കുമെന്ന് എം വി ഗോവിന്ദന്‍

വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിന്, അതിന് ഇഡിയുടെ റെയ്ഡുമായി ബന്ധമില്ല :രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആർ നടത്താം; തീവ്ര വോട്ടർപട്ടിക പരിഷ്കരണം ശരിവെച്ച് സുപ്രീംകോടതി

മടിയിൽ കനമില്ലാത്ത പിണറായി വിജയൻ മരണം വരെ സിപിഎം ആയിരിക്കും, അദ്ദേഹത്തെ വേട്ടയാടിയാൽ പ്രതിരോധിക്കും; വല്ല കോൺഗ്രസ്സുകാരൻ്റേയും വീട്ടിൽ റെയ്‌ഡ്‌ നടത്തിയാൽ ഇഡി പോരുന്നവഴി ബിജെപിക്ക് ഒരു നേതാവിനെ കിട്ടും: ബിനീഷ് കോടിയേരി

'പ്രവാസികൾക്ക് ഇന്ന് ഈദ് മുബാറക്, പിണറായി വിജയന് ഇഡി മുബാറക്'; പരിഹസിച്ച് ദീപ്തി മേരി വർഗീസ്

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികൾ വിലയുള്ള അമൂല്യ വസ്തുക്കൾ കാണാതായി, 78 ഗ്രാം സ്വർണവും 'വൈര നമ' വജ്രാഭരണവും കാണാനില്ല