പയ്യന്നൂരിലേക്ക് സ്ഥലം മാറ്റി; സ്‌റ്റേഷനിൽ പൊലീസുകാരൻ്റെ ആത്മഹത്യാശ്രമം

കണ്ണൂർ പയ്യന്നൂർ സ്‌റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇടുക്കി സ്വദേശിയായ സി.പി.ഒയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇടുക്കിയിൽനിന്ന് പയ്യന്നൂരിലേക്ക് സ്ഥലം മാറ്റിയതാണ് കാരണമെന്ന് സൂചന. അതേസമയം വാർത്ത നിഷേധിച്ച് പയ്യന്നൂർ പൊലീസ് രംഗത്തെത്തി.

updating…

Latest Stories

ഇസ്രയേലിനെ നിലയ്ക്കു നിര്‍ത്തണം; മോദി സര്‍ക്കാര്‍ ബന്ധം അവസാനിപ്പിക്കണം; ഇറാനു, പലസ്തീനുമായുള്ള ബന്ധം ശക്തിപ്പെടുത്തണം; നെതന്യാഹുവിനെതിരെ ആഞ്ഞടിച്ച് സിപിഎം

കല വേറെ, കലാകാരന്‍ വേറെ; വേടനെ എതിര്‍ക്കുന്ന അനുരാജ് എന്തുകൊണ്ട് മൈക്കല്‍ ജാക്‌സനെ എതിര്‍ക്കുന്നില്ലെന്ന് സതീഷ് കളത്തില്‍

IND VS ENG: ഇന്ത്യൻ ടീമിന് വൻ തിരിച്ചടി, കോച്ച് ​ഗൗതം ​ഗംഭീർ അടിയന്തരമായി നാട്ടിലേക്ക് മടങ്ങി, തിരിച്ചുപോയതിന്റെ കാരണം തിരക്കി ആരാധകർ

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

'മറ്റ് സ്ത്രീകളുമായി അവിഹിതബന്ധം, സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം..'; ഏറെ ചര്‍ച്ചയായ കരിഷ്മ-സഞ്ജയ് വിവാഹമോചനം

അധികാരികളുടെ വഞ്ചനയുടെ വാഗ്ദത്ത ലംഘനത്തിന്റെ കഥയാണ് ആദിവാസികള്‍ക്ക് പറയാനുള്ളത്; രാപ്പകല്‍ സത്യഗ്രഹ സമരത്തിനു ഐക്യദാര്‍ഢ്യവുമായി ദേശീയ മാനവിക വേദി

WTC FINAL: അവൻ ലോക ക്രിക്കറ്റിലെ മികച്ച ഓൾറൗണ്ടറാവും, എന്തൊരു കളിയാണ് ആ താരത്തിന്റേത്, യുവതാരത്തെ പ്രശംസിച്ച് റിക്കി പോണ്ടിങ്

വിദ്യാര്‍ഥികളെ കാണാതായി, സഹപ്രവര്‍ത്തകര്‍ മരിച്ചു..; അഹമ്മദാബാദില്‍ നിന്നും എലിസബത്ത്, ആശ്വാസവാക്കുകളുമായി ബാല

ഇറാന്റെ നട്ടെല്ല് ഒടിച്ച് ആക്രമണം; നതാന്‍സ് ആണവ റിയാക്ടര്‍ തകര്‍ന്നു; റവല്യൂഷണറി ഗാര്‍ഡ് തലവനും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടു; 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' വിവരിച്ച് നെതന്യാഹു

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷത്തിലും ഡോളറിനെതിരെ രൂപ ദുര്‍ബലമായതോടേയും കുതിച്ച് സ്വര്‍ണം