'കായികമന്ത്രിയുടെ സ്‌പെയിൻ യാത്രക്ക് ചെലവായത് 13 ലക്ഷം രൂപ'; ഒരു രൂപ പോലും ചെലവായില്ലെന്ന സർക്കാരിന്റെ വാദം പൊളിയുന്നു, മന്ത്രിയുടെ യാത്ര മെസിയെ ക്ഷണിക്കാനെന്ന പേരിൽ

കായികമന്ത്രി വി അബ്ദുറഹിമാന്റെ സ്‌പെയിൻ യാത്രക്ക് ചെലവായത് 13 ലക്ഷം രൂപ. വിവരാവകാശ രേഖക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതോടെ മന്ത്രിയുടെ യാത്രയിൽ ഒരു രൂപ പോലും ചെലവായില്ലെന്ന സർക്കാരിന്റെ വാദം പൊളിയുകയാണ്. യാത്രയിൽ ഒരുനഷ്ടവും വന്നില്ലെന്നായിരുന്നു സർക്കാരിന്റെ വാദം. ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു മന്ത്രിയുടെ യാത്ര. മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിലായിരുന്നു യാത്ര. മെസിയെ ക്ഷണിക്കാനെന്ന പേരിൽ 2024 സെപ്തംബറിലാണ് മന്ത്രി യാത്ര ചെയ്തത്. 13 ലക്ഷം രൂപയാണ് യാത്രക്ക് ചെലവായത്. മന്ത്രിക്കൊപ്പം കായിക വകുപ്പ് സെക്രട്ടറിയും കായിക യുവജനകാര്യ ഡയറക്ടറും സ്പെയിൻ സന്ദർശിച്ചിരുന്നു. മെസിയെ കൊണ്ടുവരുന്നതിൽ സർക്കാരിന് ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു മന്ത്രിയുടെ വാദം

Latest Stories

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി