'കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജയെ ചൊല്ലി'; കെ വി തോമസിന്റെ പുസ്തകം

കെ കരുണാകരനും സോണിയ ഗാന്ധിയും അകലാൻ കാരണം പത്മജ വേണുഗോപാലിനെ ചൊല്ലിയാണെന്ന് വെളിപ്പെടുത്തൽ. കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ എന്ന കെ വി തോമസിന്റെ പുസ്തകത്തിലാണ് തുറന്നുപറച്ചിൽ. പത്മജ വേണുഗോപാലിന് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയെന്നാണ് കെ വി തോമസിന്റെ വെളിപ്പെടുത്തൽ.

2001ൽ സീറ്റ് നിഷേധിച്ചതാണെന്നാണ് പുസ്തകത്തിൽ പറയുന്നത്. എന്നാൽ കെ വി തോമസിൻ്റെ പുസ്തകത്തിലുള്ള കാര്യങ്ങൾ തെറ്റാണെന്ന് തുറന്നടിച്ച് പത്മജാ ഗോപാൽ രംഗത്തെത്തി. കെ വി തോമസിനെ കുറിച്ച് എഴുതിയാൽ ആ പേന പോലും മോശമാകുമെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. അതേസമയം നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളി ആണെന്നും കെവിതോമസിന്റെ പുസ്തകത്തിൽ പറയുന്നു.

കെ മുരളീധരനെ കെപിസിസി അധ്യക്ഷൻ ആക്കാൻ സോണിയ ഗാന്ധിക്ക് താല്പര്യമുണ്ടായിരുന്നില്ല. യുഡിഎഫ് സർക്കാറിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി സമ്മതിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന് മുൻപ് ഫയലുമായി മന്ത്രിമാർ കരുണാകരന്റെ വീട്ടിലെത്തുന്നതിനോട് താൻ യോജിച്ചിരുന്നില്ല. നരസിംഹറാവുവും കരുണാകരനും അകലാൻ കാരണം കരുണാകരന്റെ പി വി എന്ന വിളിയാണെന്നും കെ വി തോമസിന്റെ പുസ്തകത്തിൽ പറയുന്നു.

Latest Stories

“120ന്റെ അരികിലെ സർക്കാർ: വിജയിയുടെ യഥാർത്ഥ പരീക്ഷണം ഇനി നിയമസഭാ ഗണിതത്തിൽ”

'ഈ മനുഷ്യന്‍ ഇനി എന്തെങ്കിലും പറഞ്ഞാല്‍ പഴയ ചരിത്രങ്ങളൊക്കെ ഞാന്‍ വിളിച്ചു പറയും, ആയാള്‍ അത് കേള്‍ക്കേണ്ടിയും വരും'; കെ വി തോമസിനെ തള്ളി പത്മജ വേണുഗോപാൽ

നേപ്പാളിൽ വിമാനത്താവളത്തിൽ ലാന്‍റ് ചെയ്യവേ തുർക്കി വിമാനത്തിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതാരെന്ന് റിപ്പോർട്ട്

'കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര, തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കും'; ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ

'കോൺഗ്രസുകാരും നമ്മുടെ സഹോദരന്മാരല്ലേ?ഫ്ലക്സ് വെച്ചത് കെസിയോടുള്ള ഇഷ്ടം കൊണ്ട്'; പുതിയ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി

'അമ്മ' ഓഫീസിൽ തൊഴിൽ പീഡനമെന്ന് പരാതി നൽകി യുവതി; ആരോപണം കുക്കു പരമേശ്വരനും ഉണ്ണി ശിവപാലിനുമെതിരെ

'ഞാൻ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയ ഒരാൾ, അന്നും പണം തന്നിരുന്നത് അച്ഛൻ'; തുറന്നുപറഞ്ഞ് മാധവ് സുരേഷ്

'ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാൻ നോക്കുന്നു, എന്തു വാങ്ങണം എവിടെ പോകരുത് എന്നൊക്കെ ഉപദേശിക്കുന്നത് വീഴ്ച മറയ്ക്കാന്‍'; രാഹുൽ ഗാന്ധി

'പ്രണയം എപ്പോഴും കരുത്തുറ്റതാണ്' വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ചിത്രങ്ങൾ പങ്കുവെച്ച് തൃഷ; ചർച്ചയാക്കി സോഷ്യൽ മീഡിയ

ടിവികെയെ പിന്തുണച്ചത് ഡിഎംകെ നേതൃത്വത്തോട് സംസാരിച്ചതിന് ശേഷം; അവർക്ക് നൽകിയ പിന്തുണ ഏകപക്ഷീയമല്ലെന്നും കോൺഗ്രസ്