ഇപ്പോഴത്തെ പൊലീസ് മേധാവിക്ക് ആരും കുഴപ്പമൊന്നും കാണുന്നില്ലേ എന്ന് സെന്‍കുമാര്‍

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ടി.പി സെന്‍കുമാര്‍. പീരുമേട് കസ്റ്റഡി മരണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടികളെ പ്രീണിപ്പിച്ചു പോസ്റ്റിംഗ് വാങ്ങുന്ന പല ഉദ്യോഗസ്ഥരും, പ്രത്യേകിച്ചു പൊലീസ് ഉദ്യോഗസ്ഥര്‍ ആണ് പല പാര്‍ട്ടി ഓഫീസുകളുടെയും മുഴുവന്‍ ചെലവും നല്‍കുന്നതെന്ന് സെന്‍കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടിക്കാര്‍ക്ക് പ്രിയപ്പെട്ട ഐ.പി.എസുകാരെ മുകളില്‍ വെയ്ക്കുന്നു. ഈ ദൂഷിതവലയമാണു രാഷ്ട്രീയ സംരക്ഷണത്തില്‍ എല്ലാ തെറ്റുകളും ചെയ്യുന്നത്. യാതൊരു തെളിവുമില്ലാതെ കള്ളക്കേസുകളെടുക്കാന്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കുന്ന ഐ.പി.എസുകാരാണ് ശരിയായ കുറ്റക്കാരെന്നും സെന്‍കുമാര്‍ പറഞ്ഞു.

കുറച്ചു നാള്‍ മുമ്പുവരെ ഇതായിരുന്നില്ലല്ലോ അവസ്ഥയെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ പൊലീസ് മേധാവിയില്‍ കുറ്റം കാണുന്നില്ലേയെന്നും സെന്‍കുമാര്‍ ചോദിച്ചു.

Latest Stories

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍

ടി20 ലോകകപ്പ് 2024: പ്ലേയിംഗ് ഇലവനില്‍ സഞ്ജുവോ, പന്തോ?; ചിലര്‍ക്ക് രസിക്കാത്ത തിരഞ്ഞെടുപ്പുമായി ഗൗതം ഗംഭീര്‍

നവവധുവിന് മര്‍ദനമേറ്റ സംഭവം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍, പൊലീസിൽ വിശ്വാസമില്ലെന്ന് അച്ഛൻ

മുസ്ലീം സമുദായത്തിനെതിരെ വിഷം തുപ്പി ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വര്‍ക്ക്; മാപ്പ് പറഞ്ഞ് ചാനലും അവതാരകനും; കേസെടുത്ത് പൊലീസ്; പ്രതിഷേധം ശക്തം