ടി.പി കൊലക്കേസ് പ്രതിയെ വാഴ്ത്തി പാട്ട്; ആസ്വദിച്ച് കേട്ട് ഷാഫി: വീഡിയോ

ടി.പി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ വാഴ്ത്തിയുള്ള പാട്ട് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നു.

തന്നെ പുകഴ്ത്തുന്ന പാട്ട് ഷാഫി തന്നെയാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. ഈ പാട്ട് ആസ്വദിച്ച് കേട്ടുകൊണ്ട് സമീപത്ത് തന്നെ ഇയാൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഒരു സ്വകാര്യ ചടങ്ങിലാണ് ഷാഫിയുടെ സുഹൃത്ത് ഈ പാട്ട് പാടുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ഇതിനെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ടി.പി വധക്കേസിലെ പ്രതികൾക്ക് അനധികൃതമായി പരോൾ നൽകുന്നതായി മുമ്പ് എംഎൽഎയും ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ രമ ആരോപിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്നായിരുന്നു കെ.കെ രമയുടെ ആരോപണം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ