മോഹൻലാലിനൊപ്പം ശബരിമല കയറ്റം; സ്ഥലംമാറ്റിയതിന് പിന്നാലെ എസ്എച്ച്ഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരനെ സ്ഥലം മാറ്റിയതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനോട് തിരുവല്ല ഡിവൈഎസ്പി വിശദീകരണം തേടിയിരിക്കുകയാണ്. ശബരിമല കയറിയതിന്റെ പിറ്റേന്ന് എസ്എച്ച്ഒ ആയിരുന്ന ബി സുനിൽ കൃഷ്ണനെ സ്ഥലം മാറ്റിയിരുന്നു.

മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിനായി അനുമതി തേടി എന്നതാണ് സ്ഥലം മാറ്റത്തിനുള്ള കാരണമായി പറയുന്നത്. ശബരിമലയിൽ പോകാൻ ദീർഘകാലമായി ആഗ്രഹിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒ അനുമതി തേടിയത്. വസ്തുതകൾ ബോധപൂർവം മറച്ചുവച്ചതിനാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

Latest Stories

ജഡ്ജിയായത് പത്താംക്ലാസുകാരന്‍, തട്ടിയത് ആറ് ലക്ഷം രൂപ; തലസ്ഥാനത്ത് രണ്ട് പേര്‍ അറസ്റ്റില്‍

സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സുമായി ദുൽഖർ, ഞെട്ടിച്ച് ലോക ചാപ്റ്റർ 1: ചന്ദ്ര ടീസർ

'ഓപ്പറേഷൻ മഹാദേവ്'; ജമ്മു കശ്മീരിൽ 3 ഭീകരരെ വധിച്ച് സൈന്യം

IND vs ENG: 'എത്ര മത്സരങ്ങൾ കളിക്കുന്നു എന്നതലിലല്ല...': അഞ്ചാം ടെസ്റ്റ് കളിക്കാൻ ബുംറയ്ക്ക് മേൽ സമ്മർദ്ദം

'പഹൽഗാം ആക്രമണത്തിന് പിന്നിൽ ഇന്ത്യൻ ഭീകരർ ആയിക്കൂടെ?'; അക്രമികൾ പാകിസ്ഥാനിൽ നിന്നാണ് വന്നതിന് തെളിവുണ്ടോയെന്ന് പി ചിദംബരം

'ഇനിയും യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ല'; യൂട്യൂബ് ചാനൽ നിർത്തുന്നതായി പ്രഖ്യാപിച്ച് ഫിറോസ് ചുട്ടിപ്പാറ

IND vs ENG: ജയം അകന്നതിന് പിന്നാലെ ഹാലിളകി ബെൻ സ്റ്റോക്സ്, ​ഗ്രൗണ്ടിൽ ഇന്ത്യൻ താരത്തോട് ദേഷ്യം തീർത്ത് മടക്കം- വീഡിയോ വൈറൽ

IND vs ENG: വിക്കറ്റ് വീഴ്ത്താൻ 19ാമത്തെ അടവ്, നിയമങ്ങളെ കാറ്റിൽപ്പറത്തി ഇം​ഗ്ലണ്ടിന്റെ നെറികേട്, വീഡിയോ വൈറൽ

'അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു, മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു'; ഇവരുടെ ഉള്ളിലിരിപ്പ് വേറെയാണെന്ന് ജോണ്‍ ബ്രിട്ടാസ്

IND vs ENG: അ‍ഞ്ചാം ടെസ്റ്റിൽ പന്ത് കളിക്കില്ല, പകരക്കാരനെ പ്രഖ്യാപിച്ച് ഇന്ത്യ, അത് ഇഷാൻ കിഷൻ അല്ല!