ശബരിമല കൊടിമര പുനര്‍നിര്‍മാണം: വിജിലന്‍സിന് മൊഴി നല്‍കി ഷാജി കൈലാസും രഞ്ജി പണിക്കരും, മൊഴി നൽകാൻ തയ്യാറായി സുരേഷ് ഗോപിയും

ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി സിനിമ പ്രവര്‍ത്തകര്‍ മൊഴി നല്‍കി. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയതിലാണ് സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവര്‍ മൊഴി നല്‍കിയത്.

സ്വര്‍ണം സംഭാവന നല്‍കിയതില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണം സംഭാവനയായി നല്‍കിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.

2017ല്‍ പുതിയ കൊടിമരം സ്വര്‍ണം പൂശി സ്ഥാപിക്കാന്‍ തീരുമാനിച്ച സമയത്ത് ശബരിമലയിലേക്ക് സുരേഷ് ഗോപി, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ എന്നിവര്‍ സ്വര്‍ണം സംഭാവന നല്‍കിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.

Latest Stories

യുവതീപ്രവേശന വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണ്, ആചാരങ്ങളെ രാഷ്ട്രീയ നേട്ടങ്ങൾക്കായി തൊട്ടുകളിക്കാൻ സർക്കാർ മുതിരരുത് : രാജീവ് ചന്ദ്രശേഖർ

ആലിൻ ഷെറിന് യാത്രാമൊഴി നൽകി കേരളം; മടക്കം നാല് കുരുന്നുകൾക്ക് പുതുജീവനേകി

ഒരു വാക്കു പോലും പറയാതെ ഒഴിവാക്കിയത് ശുദ്ധ നെറികേട്; പ്രേംകുമാർ പറഞ്ഞതിൽ സത്യവും വസ്തുതയും ഉണ്ട് : വിനയൻ

യഥാർത്ഥത്തിൽ അന്യഗ്രഹജീവികളുണ്ട്, എന്നാൽ അവ എവിടെയാണെന്ന് അറിയില്ല : ബരാക് ഒബാമ

നടൻ പ്രേംകുമാർ കോൺഗ്രസിലേക്ക്, പാർട്ടിയിലെത്തിയാൽ നല്ല പരിഗണന വാഗ്ദാനം; കെ. സി. വേണുഗോപാലുമായി സംസാരിച്ചു

ആമയും ആമ മുട്ടയും തേങ്ങയുടെയും കാര്യങ്ങള്‍ വരും വഴി എല്ലാവരുടെയും ജീവിതാനുഭവത്തിലേക്ക് പകര്‍ന്നെടുക്കാന്‍ സാധിക്കും : സുരേഷ് ഗോപി

എസ്എഫ്ഐക്കാർ മർദിച്ച സംഭവം: പൊലീസുകാരനെതിരെയുള്ള കേസിലെ ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കും

ശബരിമല യുവതി പ്രവേശനം: സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ല, സതീശന്റെ വർത്തമാനം മോഹകസേര കണ്ട് : മന്ത്രി പി രാജീവ്

എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കും, ജോസ് കെ. മാണിയും താനും എന്നും ഒരുമിച്ച്; പാർട്ടിയിൽ ആശയക്കുഴപ്പമില്ല: റോഷി അഗസ്റ്റിൻ

‘വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തു വരണം’; അധിക്ഷേപ പരാമർശവുമായി തമിഴ്‌നാട് ബിജെപി അധ്യക്ഷൻ