മാസപ്പടി കേസിൽ ഇ ടിയുടെ റെയ്‌ഡ് പൂർത്തിയായി. 8 മണിക്കൂറാണ് പരിശോധന നീണ്ടുനിന്നത്. പിണറായി വിജയൻറെ രണ്ട് വീടുകളിലടക്കം 12 സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. രാവിലെ എട്ടരയോടെയാണ് പരിശോധന ആരംഭിച്ചത്. അതേസമയം വീണ വിജയന്റെ അക്കൗണ്ട് വിവരങ്ങൾ ഇ ഡി ശേഖരിച്ചു. കണ്ടെത്തിയ രേഖകള്‍ പരിശോധിച്ച് വരുന്നുവെന്ന് ഇഡി പറഞ്ഞു.