‘പ്രളയക്കെടുതിയിൽ കേരളത്തിന് ധനസഹായമില്ല, സന്ദര്‍ശനമില്ല’; മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

പ്രളയത്തിനു ശേഷം കേരളം സന്ദർശിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി. കേരളം ഒരുപാട് തവണ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്‍.ഡി.എയുടെ രണ്ടാമത്തെ വിജയത്തിന് ശേഷം ആദ്യം ചെയ്തത് ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുകയായിരുന്നു എന്നുമുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റിനെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

പ്രധാനമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിന് ശേഷം കേരളത്തിൽ ഒരു വലിയ പ്രളയം ഉണ്ടായെന്നും മറ്റു സംസ്ഥാനങ്ങൾക്ക് നൽകിയത് പോലെയുള്ള ദുരിതാശ്വാസ പാക്കേജിനായി കേരളം കാത്ത് നിൽക്കുകയാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഇത് വലിയ അനീതിയാണെന്ന് പറഞ്ഞാണ് രാഹുല്‍ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ